1100 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട്; ലളിതമായ രീതിയിലുള്ള വീടുകൾ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല ഓപ്ഷൻ | 1100 sqft Budget-friendly house
1100 sqft Budget-friendly house : 1100 സ്ക്വയർ ഫീറ്റിൽ പണിത 5 സെന്റ് പ്ലോട്ടിലുള്ള വീടാണിത്. അതുപോലെ ഒരു ലെങ്ത് ആയിട്ടുള്ള പ്ലോട്ടിൽ ചെയ്ത ലളിതമായതും മനോഹരമായതുമായ വീടാണിത്. വീടിന്റെ മുൻവശത്തുള്ള സിറ്റ് ഔട്ടിന്റെ സ്റ്റെപ്പിൽ ഗ്രാനൈറ്റാണ് കൊടുത്തിരിക്കുന്നത്. 2*4 വെട്രിഫൈഡ് ടൈലുകൾ ആണ് കൊടുത്തിരിക്കുന്നത്. GI യുടെ ഹാൻഡ്രിൽ കൊടുത്തിട്ടുണ്ട്. മെയിൻ ഡോർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. 15 ലക്ഷം രൂപയാണ് ഈ വീടിന്റെ നിർമ്മാണ ചെലവ്, ഇത് ബജറ്റ് പരിമിതിയുള്ളവർക്ക് ഏറെ അനുയോജ്യമാണ്.
1100 sqft Budget-friendly house
- Project Type: Budget-friendly independent house
- Built-up Area: 1100 sq. ft
- Plot Area: 5 cents
- Estimated Cost: ₹15 lakhs
- Design Style: Simple and elegant, suitable for a long, narrow plot
വീടിന്റെ ഉള്ളിലെ ഹാളിന്റെ സൈസ് 330345 ആണ് വരുന്നത്. അത്യാവശ്യം നല്ല വിശാലത നിറഞ്ഞ രീതിയിൽ ആണ് ഹാൾ ചെയ്തിരിക്കുന്നത്. പിന്നെ ഒരു സോഫ സെറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു ടീവി യൂണിറ്റ് സ്പേസ് കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്റൂമിന്റെ ഡോർ റെഡിമെയ്ഡ് ആയിട്ടാണ് ചെയ്തിരിക്കുന്നത്. 300330 ആണ് സൈസ് വരുന്നത്. പിന്നെ ഒരു അറ്റാച്ച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. 187*135 ആണ് സൈസ് വരുന്നത്. അതുപോലെ ബാത്‌റൂമിന്റെ ഡോർ ചെയ്തിരിക്കുന്നത് ഫൈബറിൽ ആണ്.
ഡൈനിങ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. 330332 ആണ് സൈസ് വരുന്നത്. പിന്നെ ഒരു വാഷ് കൗണ്ടർ കൊടുത്തിട്ടുണ്ട്. സ്റ്റെയറിന്റെ ഹാൻഡ്രിൽ GI ലാണ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. 187135 സൈസിലാണ് വരുന്നത്. അടുത്ത ബെഡ്റൂമിന്റെ സൈസ് 300300 ആണ് വരുന്നത്. സിമ്പിൾ ആയിട്ടാണ് റൂം സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ കിച്ചൺ കൊടുത്തിട്ടുണ്ട്. കിച്ചണിന്റെ ഡോർ വുഡിലും ഗ്ലാസിലുമാണ് ചെയ്തിരിക്കുന്നത്. അതുപോലെ കിച്ചൺ മൊത്തത്തിൽ നല്ല സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. 330115 ആണ് സൈസ് വരുന്നത്.
പിന്നെ ഒരു വർക്കിംഗ് സ്പേസ് കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന മനോഹരമായ ഒരു സിമ്പിൾ വീടാണിത്. എന്തായാലും ലളിതമായ രീതിയിലുള്ള മനോഹരമായ വീട് ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷൻ തന്നെയാണ് ഈ വീട്. നീളം കൂടി വീതി കുറഞ്ഞ പ്ലോട്ടുകളിൽ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡിസൈൻ ഏറെ പ്രയോജനപ്പെടും. ബജറ്റ് പരിമിതികൾ ഉണ്ടെങ്കിലും എല്ലാ ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്ന വീട് എന്ന നിലയിൽ ഇത് മാതൃകയാക്കാം. 1100 sqft Budget-friendly house Video Credit : Annu’s World