സാധാരണക്കാർക്ക് മാതൃക – 1200 സ്ക്വയർ ഫീറ്റിൽ മനോഹരമായ ബജറ്റ് വീട് | 1200 sq.ft Small Budget House
1200 sq.ft Small Budget House : 1200 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ വീട് പണിതിരിക്കുന്നത്. ഈ വീടിനെ കുറിച്ച് പരിചയപ്പെട്ടാലോ. വീടിന്റ മുറ്റത്ത് ബേബി മെറ്റൽ ആണ് വിരിച്ചിട്ടുള്ളത്. അതുപോലെ വീടിന്റെ എലിവേഷൻ പ്രത്യേക ഭംഗിയിൽ ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ പില്ലറിൽ സാൻഡ് വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ സിറ്റ് ഔട്ടിലെ സൈസ് വരുന്നത് 150*300 ആണ്. ജിപ്സൺ സീലിംഗ് നൽകിയിട്ടുണ്ട്. മുൻവശത്ത് ഡബിൾ ഡോർ ആണ് നൽകിയിരിക്കുന്നത്.
Total Area: 1200 sq. ft
Sit-out size: 150300 Living Hall: 1111 sq. ft
Beautiful hanging lights
Well-designed dining hall
First bedroom with ready-made door
Zebra blinds curtains
Wooden light color combination
Attached bathroom in master bedroom
GI handrail for staircase
Common bathroom available
Second bedroom: 11*11 sq. ft with wardrobe
Kitchen with moderate color theme
വീടിന്റെ ഉള്ളിൽ വിശാലമായ ഒരു സ്പേസ് നൽകിയിട്ടുണ്ട്. ഹാളിന്റെ 11*11 സൈസ് ആണ് വരുന്നത്. പിന്നെ സോഫ സെറ്റും വുഡൻ ടേബിളും അവിടെ കൊടുത്തിട്ടുണ്ട്. അതുപോലെ ഭംഗിയുള്ള ഹാങ്ങിങ് ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. നല്ല രീതിയിൽ ഡൈനിങ് ഹാൾ സെറ്റ് ചെയ്തിട്ടുണ്ട്. വാഷ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്റൂമിൽ റെഡിമേഡ് ഡോർ ആണ് നൽകിയിരിക്കുന്നത്. പിന്നെ സീബ്ര ബ്ലൈൻഡ്സ് കർട്ടൻസ് കൊടുത്തിട്ടുണ്ട്. വുഡൻ ലൈറ്റ് കളർ കോമ്പിനേഷനിലാണ് ചെയ്തിരിക്കുന്നത്. പിന്നെ അറ്റാച്ചഡ് ബാത്രൂം ഉണ്ട്. സ്റ്റെയർ കേസിന്റെ ഹെൻഡ്രിൽ ജി ഐ ലാണ് ചെയ്തിരിക്കുന്നത്.
ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. ശേഷമുള്ള ബെഡ്റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. അതിന്റെ സൈസ് വരുന്നത് 11*11 ആണ്. ഒരു വാർഡ്രോബ് കൊടുത്തിട്ടുണ്ട്. കിച്ചൻ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. മിതമായ രീതിയിൽ ഉള്ള ഒരു കളർ തീം ആണ് കിച്ചണിൽ നൽകിയിരിക്കുന്നത്. ധാരാളം സാധനങ്ങൾ സ്റ്റോർ ചെയ്യാൻ പറ്റുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അവിടെ ജി ഐ വർക്ക് ചെയ്തിട്ടുണ്ട്. മൊത്തത്തിൽ എല്ലാവരുടെയും മനം കവരുന്ന ഒരു അതിമനോഹരമായ വീടാണിത്. അതോടൊപ്പം മിതമായ ചിലവിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ ഉദാഹരണം തന്നെയാണ് ഈ വീട്. സാധാരണക്കാർക്ക് സ്വപ്നം കാണാവുന്ന വീടാണിത്. കുറഞ്ഞ ബജറ്റിൽ മനോഹരമായ വീട് നിർമ്മിക്കാൻ സാധിക്കുമെന്ന് ഈ വീട് തെളിയിക്കുന്നു. 1200 sq.ft Small Budget House Video Credit : Annu’s World