16 ലക്ഷത്തിന് കടമില്ലാത്ത വീട്, സമാധാനമുണ്ട് :പണിയാം ഇങ്ങനെ മോഡേൺ ലോ ബഡ്ജറ്റ് ഭവനം

16 Lakh Rupees House Plan Details:വീട് എക്കാലവും പലരുടെയും സ്വപ്നം തന്നെയാണ്. സ്വന്തം അധ്വാനഫലത്തിൽ നിന്നും ഉണ്ടാക്കിയ പണം കൊണ്ട് ഒരു ആയുസ്സിന്റെ വൻ സ്വപ്നമായ വീട് പണിയുവാൻ പലരും ആഗ്രഹിക്കുന്നുണ്ട്.കൊച്ചു വീടെങ്കിലും ഉള്ള പണം കൊണ്ട് ഒരു സമാധാന വീട് അതാണ് മിക്കവരുടെയും മനസിലെ ആഗ്രഹം.അത്തരം വീടുകൾ ആഗ്രഹിക്കുന്നവർ ഏറ്റവും മികച്ച ഓപ്ഷൻ ലോ ബഡ്ജറ്റ് ഹോം തന്നെയുമാണ്.

നമുക്ക് അത്തരം ഒരു മനോഹര ബഡ്ജറ്റ് ഫ്രണ്ട്ലി വീട് കാണാം. എല്ലാംകൊണ്ടും എല്ലാവിധ സൗകര്യങ്ങൾ അടങ്ങിയ ഈ ഭവനം ഓരോ കാഴ്ചകളും സവിശേഷതകളും അറിയാം.മൂന്ന് ബെഡ് റൂം ഈ ഒരു വീടിന്റെ ആകെ ചിലവ് 16 ലക്ഷം രൂപ മാത്രമാണ്.ഇനി വീട് പണി കഴിയുമ്പോൾ നമ്മടെ പോക്കറ്റ് കാലിയാകില്ല. ഈ മോഡേൺ വീട് ഓരോ പ്രത്യേകതകളായി നോക്കാം,വയനാട് ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്

  • Total Area Of Home :1000 Sqft
  • Total Cost Of Home :16 Lakh Rupees
  • Location Of Home :Wayanad District
  • Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt) Phone: 04942400202,Mob: 9895018990 Whatsapp: +91 89 43 154034

ആകെ മൊത്തം 16 ലക്ഷം രൂപ ബഡ്‌ജറ്റിൽ വരുന്ന ഈ ഭവനം 1000 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് പണിതിട്ടുള്ളത്.ആകെ മൊത്തം മൂന്ന് ബെഡ് റൂം അടക്കം അനേകം മുറികളുള്ള ഭവനത്തിന് ഇന്റീരിയർ, സെർവീസ് ചാർജ്, ഫർണിച്ചർ വർക്ക് അടക്കം 20 ലക്ഷം രൂപ ചിലവിലേക്ക് എത്തുന്നുണ്ട്.കണ്ടാൽ തന്നെ ആരും ലുക്കിൽ കൊതിച്ചു പോകുന്ന ഈ ഒരു വീടിന്റെ അകത്തെ കാഴ്ചകൾ അടക്കം ഓരോന്ന് ഓരോന്നായി നോക്കാം. ചെറിയ ഒരു സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. സിറ്റ് ഔട്ട് ചെറുത് എങ്കിലും മനോഹരം തന്നെയുമാണ്. ഇനി അകത്തേക്ക് കടന്നാൽ കാണാൻ കഴിയുക, വിശാലമായ ഒരു ലിവിങ് ഏരിയ തന്നെയാണ്. അടുത്തായി തന്നെയാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്.

ഡൈനിംഗ് ഏരിയ അത്യാവശ്യം സ്പേസ് ഉണ്ട്‌. പത്തോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഡൈനിംഗ് ടേബിൾ അടക്കം ഇവിടെ സെറ്റ് ചെയ്യാൻ കഴിയും.വീടിനാകെ മൂന്ന് ബെഡ് റൂം ഉള്ളപ്പോൾ മാസ്റ്റർ ബെഡ് റൂം അടക്കം എല്ലാം വിശാലമാണ്. അറ്റാച്ഡ് ബാത്ത് റൂമും ബെഡ് റൂമുകൾ ഭാഗമായിട്ടുണ്ട്. ഇനി ഏതൊരു വീടിന്റെയും അഴകായ അടുക്കള ഈ വീടിനുമുണ്ട്. അടുക്കള എല്ലാവിധ കാര്യങ്ങൾക്കും പാകത്തിൽ ആവശ്യം സ്പേസ് സെറ്റ് ചെയ്തിട്ടുള്ളതാണ്. ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീട് ലുക്ക് കൊണ്ട് മാത്രമല്ല സൗകര്യങ്ങൾ കൊണ്ടും അനുഗ്രഹീതമാണ്. കാണാം ഈ വീടിന്റെ മുഴുവൻ കാഴ്ചകൾ, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Living Space
  • Dining Space
  • Bedroom :3
  • Bathroom
  • Kitchen

Also Read:സാധാരണക്കാരൻ ആഗ്രഹിച്ച വീട് ഇങ്ങനെ പണിയാം,6 ലക്ഷം രൂപക്ക് മോഡേൺ സ്റ്റൈലിൽ ലോ ബഡ്ജറ്റ് വീട്

You might also like