പാവപെട്ടവനും റോയൽ വീട് പണിയാം,കുറഞ്ഞ ചിലവിൽ പണിത ആരും കൊതിക്കുന്ന വീട്

2350 Sqft Beautiful Home Plan:വീടുകൾ ഇന്നും എല്ലാവർക്കും വളരെ പ്രിയങ്കരമായ ഒന്നാണ്. വീട് പണിയുക എന്നത് മലയാളികൾ പലർക്കും ഒരു ജീവിത സ്വപ്നം തന്നെയുമാണ്. വ്യത്യസ്ത ആശയങ്ങളിലാണ് ഇന്ന് പലരും വീടും മറ്റും പണിയുന്നത്. കുറഞ്ഞ തുകക്ക് പണിയാൻ കഴിയുന്നതായ ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് പ്രചാരം കൂടി കൂടി വരുമ്പോൾ നമുക്ക് ഇന്ന് അത്തരം ഒരു വീടിനെയും വീടിന്റെ ഉൾ ഭാഗത്തെ കാഴ്ചകളും തന്നെ വിശദമായി തന്നെ കാണാം. ഈ വീട് തീർച്ചയായും ഒരു ഇടത്തരം കുടുംബത്തിന് ഇഷ്ടമായി മാറുമെന്ന് ഉറപ്പാണ്.

കേവലം ആറര സെന്റ് പ്ലോട്ടിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത സുന്ദര വീടിന്റെ വിശദമായ വിശേഷങ്ങളിലേക്കാണ് കടക്കുന്നത്. ഈ ഒരു വീട് പണിതത് കൊല്ലം ജില്ലയിലാണ്.വളരെ മനോഹര ഭംഗിയിൽ തന്നെ ഒരു കണ്ടംമ്പറി സ്റ്റൈലിലാണ് വീട് പൂർണ്ണമായി തന്നെ നിർമ്മിച്ചിരിക്കുന്നത്. പുറംകാഴ്ച്ചയിൽ തന്നെ ഒരൊറ്റ നോട്ടത്തിൽ തന്നെ ആരുടേയും മനസ്സ് കൊതിപ്പിക്കുന്ന ഒരു ഡിസൈനിലാണ് ഈ വീട് ഉള്ളത്.വീട് മുൻ വശം മുഴുവൻ ഇന്റർ ലോക്ക് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. ഇനി വീട് വിശേഷങ്ങൾ ഓരോന്നായി നോക്കാം.

ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനുള്ളത്.കൂടാതെ പ്ലാവിലാണ് ജനലും വാതിലും പണിതത്.
എന്നാൽ വീടിന്റെ കട്ടള വരുന്നതാകട്ടെ മഹാഗണിയിലാണ്. ഇനി നമ്മൾ വീടിന്റെ തന്നെ ഉള്ളിലേക്ക് കയറി വരുമ്പോൾ വളരെ ഭംഗിയിൽ ഒരുക്കിയ ഹാളാണ് കാണാനാകുന്നത്.കൂടാതെ സീലിംഗിൽ ചെയ്തിട്ടുള്ളത് മൊത്തം ജിപ്സമാണ്. അടുത്ത ഹാളിലാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. ശേഷം അടുത്തായി ഓപ്പൺ അടുക്കളയാണ് വരുന്നത് .ബഡ്ജറ്റ് ഫ്രണ്ട്ലി വീടാണ് ഇതെങ്കിലും വിശാലമാണ് ഓരോ റൂമുമെന്നതാണ് സവിശേഷത.ഹാൾ ഭാഗത്ത് തന്നെയായി വെറൈറ്റിയായിട്ടുള്ള ഒരു വാഷ് ബേസ് യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. ഇനി നമ്മൾ വാഷ് ബേസിലേക്ക് പോകുന്ന നടക്കുന്ന പാതയിൽ ആർട്ടിഫിഷ്യൽ ഗ്രാസാണ് നന്നായി വിരിച്ചിരിക്കുന്നത്.വീടിന്റെ പുറകെ വശത്തും ചെറിയ സിറ്റ്ഔട്ട്‌ ഭാഗം ചെയ്തിട്ടുള്ളത് ഒരു മനോഹര കാഴ്ചയാണ്.ഒപ്പം തന്നെ മനോഹരമായ കാഴ്ച്ചകൾ അവിടെ ഇരുന്ന് വീട്ടുകാർക്ക് കാണാവുന്നതാണ്.

ബെഡ് റൂമികളും ബാത്ത് റൂമുകളും എല്ലാം തന്നെ മോഡേൺ സ്റ്റൈലിൽ ഉള്ളതാണ്. ഇനി അടുക്കള കുറിച്ച് നോക്കിയാൽ അടുക്കള മോഡേൺ സ്റ്റൈലിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ളത് കൂടിയാണ്. ഈ വീട് പണിയാൻ ആകെ ചിലവായത് തുകയും വീട്ടിലെ വിശാലമായ സൗകര്യങ്ങളും എല്ലാം തന്നെ നിങ്ങളെ അമ്പരപ്പിക്കും. വീട് കാഴ്ചകൾ നമുക്ക് കാണാം. ഈ വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Location Of Home : Kollam
  • Total Area Of This Home : 2350 SFT
  • Plot Of Home 6.5 Cent
  • Sitout
  • Living Hall
  • Dining Hall
  • Open Kitchen
  • Bedroom + Bathroom
  •  Balcony Area
You might also like