3 സെൻറ് ഭൂമിയിൽ ഒരു ഫ്ലാറ്റ് മോഡൽ വീട്!! സ്ഥല പരിമിതിയൊന്നും ഇനി ഒരു വിഷയമല്ല

3 cent 1500 sqft home idea: സ്ഥല പരിമിതിയുടെ പേരിൽ ഒരു വീട് പണിയാൻ സംശയിച്ചു നിൽക്കുന്നവർക്ക് മാതൃകയാക്കാൻ സാധിക്കുന്ന ഒരു സൂപ്പർ വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 3 സെന്റ് സ്ഥലത്ത് പണി കഴിപ്പിച്ചിരിക്കുന്ന ഈ ഇരുനില വീടിന്റെ ആകെ വിസ്തീർണ്ണം വരുന്നത് 1500 ചതുരശ്ര അടി ആണ്. തീർച്ചയായും കേൾക്കുന്നവരെ ഈ വിവരം അതിശയപ്പെടുത്തിയേക്കാം. 3 സെന്റിൽ 1500 സ്ക്വയർ ഫീറ്റ് വീടോ!?

അതെ, സ്ഥല പരിമിതി മനസ്സിലാക്കിക്കൊണ്ട്, അതിനെ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണ് ഈ പ്ലാൻ സാക്ഷാത്കരിച്ചിരിക്കുന്നത്. 3 സെന്റ് സ്ഥലം ആണെങ്കിലും, അതിൽ പ്രകൃതിദത്തമായ ചെടികൾക്കും മറ്റും ഇടം നൽകി ലാൻഡ്സ്കേപ്പും ഗംഭീരമാക്കിയിട്ടുണ്ട്. വീടിന്റെ സ്ട്രക്ച്ചറിന് അനുയോജ്യവും, സൗകര്യപ്രദവുമായ ഒരു സിറ്റൗട്ട് നൽകിയിരിക്കുന്നു. വീടിന്റെ അകത്ത് മനോഹരമായ ലിവിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നു. ഡൈനിങ് ഏരിയക്ക് സമീപത്ത്

  • Details of home
  • Plot – 3 cent
  • Total area of home – 1500 sqft
  • Total bedrooms in home – 2
  • Living area
  • Open kitchen

ഒരു ഓപ്പൺ കിച്ചൻ സെറ്റ് ചെയ്തിട്ടുണ്ട്. രണ്ട് ബെഡ്റൂമുകൾ വീട്ടിൽ ഉൾക്കൊള്ളുന്നു. പ്രയർ ഏരിയ മനോഹരമായി ചുവരിൽ സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ ഇന്റീരിയർ വർക്കുകളും അതിഗംഭീരം തന്നെ. പുറമേ നിന്ന് നോക്കുമ്പോൾ വീട് ഇടുങ്ങിയതാണോ എന്ന് സംശയിക്കാം എങ്കിലും, അകത്തേക്ക് പ്രവേശിക്കുമ്പോൾ എല്ലാ മുൻവിധികളും തകർന്നടിയും. ചെറിയ പ്ലോട്ടിൽ എങ്ങനെ ഒരു മനോഹര വീട് പണിയാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്. 

Read Also: കളിപ്പാട്ടങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു കൂറ്റൻ വീട്

Home PlansHouse DesignModern House
Comments (0)
Add Comment