കയ്യിലെ പണം തീരില്ല മനോഹര ഭവനവും സ്വന്തം,14 ലക്ഷം രൂപക്ക് പണിത മൂന്ന് ബെഡ് റൂം വീട് കാണാം

3bhk budget home for 14 lakhs:ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് കേരളത്തിൽ അടക്കം വലിയ പ്രചാരം വർധിച്ചു വരികയാണ്.കുറഞ്ഞ സ്ഥലത്ത് കുഞ്ഞൻ ചിലവിൽ പണിയുന്നതായ ഇത്തരം മോഡേൺ വീടുകൾ ആർക്കാണ് ഇഷ്ടപ്പെടാത്തത്. കയ്യിലെ പണം അനാവശ്യമായി ആഡംബര വീട് പണിഞ്ഞു കൊണ്ട് കളയാതെയിരിക്കാൻ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഇത്തരം ലോ ബഡ്ജറ്റ് വീടുകൾ തന്നെയാണ് പണിയുക. ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റായി മാറുന്ന അത്തരം ഒരു ചെറിയ സുന്ദര ഭവനം വിശേഷങ്ങൾ നമുക്ക് പരിചയപ്പെടാം.

വെറും 5 സെന്റ് സ്ഥലത്ത് പണിതിട്ടുള്ള 970 സ്‌ക്വയർ ഫ്രീ വിസ്ത്രീതി വരുന്ന ഈ വീട് ലുക്കിൽ തന്നെ ആരെയും ആകർഷിക്കുന്നുണ്ട്.വെറും 14 ലക്ഷം രൂപ ബഡ്‌ജറ്റ് മാത്രം ചിലവാക്കി പണിത ഈ ഭവനം മൂന്ന് ബെഡ് റൂം അടക്കമുള്ള മനോഹര ഭവനം കൂടിയാണ്.

ഈ മനോഹരമായ ലോ ബഡ്ജറ്റ് ഡീറ്റെയിൽസ് ഓരോന്നായി നോക്കാം. കുഞ്ഞൻ ഓപ്പൺ സിറ്റ് ഔട്ടിൽ കൂടി വീടിലേക്ക് കടക്കുമ്പോൾ ആദ്യം കാണാൻ കഴിയുന്നത് മനോഹരമായ ഒരു ലിവിങ് സ്പേസ് തന്നെയാണ്. അടുത്തായി ഒരു സ്പെഷ്യൽ ഡൈനിംഗ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ആറോളം ആളുകൾക്ക് ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ സുഖമായി സാധിക്കുന്നുണ്ട്. കൂടാതെ ഒരു മനോഹരമായ വാഷ് ബേസ് ഏരിയയും ഇവിടെ തന്നെയുണ്ട്. കൂടാതെ ഈ വീടിന് ആകെ മൂന്ന് ബെഡ് റൂമാണ് ഉള്ളത്.

ഓരോ ബെഡ് റൂമും ഒന്നിനൊന്നു മെച്ചം. വിശാലമായ മാസ്റ്റർ ബെഡ് റൂം ആരെയും ആകർഷിക്കും. ശേഷം മറ്റുള്ള രണ്ടു ബെഡ് റൂമുകളും കാണാം.വീഡിയോയിൽ എല്ലാം വ്യക്തമായി കാണിക്കുന്നുണ്ട്. അറ്റാച്ഡ് ബാത്ത് റൂമുകളും ബെഡ് റൂമുകൾ ഭാഗമായി പണിതിട്ടുണ്ട്. ഇനി വീടിന്റെ അടുക്കള നോക്കിയാൽ സുഖമായി ഒന്നിലേറെ ആളുകൾക്ക് പാചകം ചെയ്യാനും എല്ലാത്തിനും സ്പേസ് അടുക്കളയിലുണ്ട്. ഈ ലളിതവും സുന്ദരവുമായ ലോ ബഡ്ജറ്റ് വീട് കാഴ്ചകളും ഓരോ വിശേഷങ്ങളും വീഡിയോ വഴി വിശദമായി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Living Space
  • Dining Space
  • Bedroom -3
  • Attached Bathroom
  • Kitchen
  • Wash Base

Also Read :സുഖസൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു ചെറിയ ഒരുനില മോഡേൺ വീട്

You might also like