560 സ്ക്വയർ ഫീറ്റിൽ 2 BHK ബജറ്റ് വീട് ആരും കൊതിക്കും ചിലവ് കുറച്ചു നിർമിച്ച ഈ കിടുക്കാച്ചി വീട് | 560 sqft budget friendly house

560 sqft budget friendly house : 560 സ്ക്വയർ ഫീറ്റിൽ വരുന്ന വീടിൻ്റെ പ്ലാനാണു ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 560 sqft ആണ് ഈ വീട് നിർമിക്കുന്നത്. വീടിൻ്റെ ഫ്രണ്ടിൽ ആയി കണ്ടംബറി സ്റ്റൈൽ കൊടുത്തിരിക്കുന്നു. അതിമനോഹരം ആയിട്ടാണ് വർക്ക് നല്കിട്ടുള്ളത്. ഈ വീട് സ്ക്വയർ ഷേപ്പിലാണ് പണിതിരിക്കുന്നത്. ഒരുപാട് ആർഭാടങ്ങൾ ഒന്നും നൽകാതെ വളരെ സിംപിൾ ആയാണ് ഈ ഒരു വീടിൻറെ നിർമാണം. കാന ചെറുതാണെങ്കിലും എല്ലാ വിധ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് വീട് നിർമിച്ചിരിക്കുന്നത്. ഇത് ഒരു കുഞ്ഞു കോൺടെംബോററി വീട് ആണെന്ന് തന്നെ പറയാം. കേറിചെല്ലുന്നിടത്ത് സിറ്റ്ഔട്ട് കൊടുത്തിരിക്കുന്നു.

560 sqft budget friendly house

  • 1) Sit Out
  • 2) Hall (Living+Dining)
  • 3) Kitchen
  • 4) Bedroom – 2
  • 5) Bathroom – 1

294 വീതിയും 120 നീളവും ആണ് സിറ്റ്ഔട്ടിനെ കൊടുത്തിരിക്കുന്നത്. വീടിന്റെ മുൻവശത്തായി മനോഹരമായ കണ്ടംപററി ഡിസൈനിലുള്ള സിറ്റ് ഔട്ട് ഒരുക്കിയിരിക്കുന്നു. ഒരു ഹാൾ കൊടുത്തിരിക്കുന്നു ടൈനിങ്ങും ലിവിങും ചേർന്നൊരു ഹാൾ. 294 വീതിയും 318 നീളവും ആണ് ഹാൾ വരുന്നത്. ഹാളിന്റെ ഓപ്പോസിറ്റ് ആയി ഒരു കിച്ചൺ നൽകിയിരിക്കുന്നു. 294 വീതിയും 294 നീളവും ആണ് കിച്ചണുള്ളത്. ഹാളിന്റെ റൈറ്റ് ആയി ബെഡ്റൂം വരുന്നിട്ട്. രണ്ട് ബെഡ്റൂം ഉണ്ട് രണ്ടിന്റെയും സൈസ് സെയിം ആണ്.

ബെഡ്റൂമിന്റെ സൈസ് വരുന്നത് 270 വീതിയും 294 നീളവും ആണ്. ഈ രണ്ട് ബെഡ്റൂമിന്റെ ഇടയിലായി കോമൺ ടോയ്ലറ്റ് നല്കിട്ടുണ്ട്. അത്യവശ്യം സൗകര്യത്തിൽ ആണ് കൊടുത്തിരിക്കുന്നത്. രണ്ട് ബെഡ്റൂമിനും ഇടയിലായി ഒരു കോമൺ ബാത്റൂം ഒരുക്കിയിരിക്കുന്നു. ഇത് സ്ഥലത്തിന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്നു. കണ്ടംപററി സ്റ്റൈൽ വീട് ആണിത്. എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി ആധുനിക രൂപകൽപ്പനയിലാണ് ഈ വീടിന്റെ നിർമാണം. ലളിതവും സുന്ദരവുമായ ഡിസൈൻ ആണ് ഈ വീടിനു നൽകിയിരിക്കുന്നത്.

വളരെ ചെലവ് കുറഞ്ഞ രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം. 560 സ്ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒട്ടും തന്നെ അനാവശ്യമായി സ്ഥലം കളയാതെ മനോഹരമായി തന്നെ ഈ വീട് നിര്മിച്ചെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ഓരോ മുറിയും കൃത്യമായ അളവിൽ തയ്യാറാക്കിയിരിക്കുന്നു. ബജറ്റ് ഫ്രണ്ട്ലി വീട് ആണിത്. 10 ലക്ഷം രൂപയ്ക്കുള്ളിൽ പൂർത്തിയാക്കാം സാധാരണ കുടുംബങ്ങൾക്ക് അനുയോജ്യമായാ രീതിയിലാണ് ഇതിന്റെ നിർമാണ രീതി. അതിമനോഹരമായി കണ്ടംബറി സ്റ്റൈൽ ആണ് ഡിസൈനും വീടും വരുന്നത് 560 sqft budget friendly house Video Credit : MNC Tech

You might also like