ചെറിയ ബഡ്ജറ്റിൽ 1150 sqft ൽ നിർമിച്ചിരിക്കുന്ന മനോഹരമായ ഒരു വീട് | Low budget 1150 Sqft Home
Low budget 1150 Sqft Home : കേരളത്തിലെ തിരൂരിൽ അഞ്ച് സെന്റ് സ്ഥലത്ത് നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. 1150 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈ വീട് രണ്ട് ബെഡ്റൂമുകൾ അടങ്ങുന്നതാണ്. ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഈ വീട് മിതമായ ചിലവിൽ വീട് നോക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം നമ്മൾ കാണുന്നത് നോർമൽ സൈസിലുള്ള ഒരു ഓപ്പൺ സിറ്റ് ഔട്ട് ആണ്. അവിടെ വുഡൻ ചെയറുകൾ കാണാൻ സാധിക്കും. വാതിലുകളും ജനലുകളുമൊക്കെ മരം ഉപയോഗിച്ചിട്ടാണ് ചെയ്തിരിക്കുന്നത്. ഇത് വീടിന് ഒരു പ്രത്യേക ഭംഗി നൽകുന്നു.
Low budget 1150 Sqft Home
- Area – 1150 Sqft
- Bedroom – 2 + Bathroom
- Sit out
- Kitchen
- Dining
- area – 5 cent
ഡൈനിങ് ഹാളിൽ ബ്ലാക്ക് കളർ സോഫ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഇന്റീരിയർ ഡെക്കറേഷൻസൊക്കെ വളരെ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഹാളിൽ നല്ല രീതിയിലാണ് ടേബിളും ചെയറുകളും അറേഞ്ച് ചെയ്തിരിക്കുന്നത്. സ്റ്റെയർ കേസിന് താഴെയായിട്ടാണ് വാഷിംഗ് ഏരിയ ഡിസൈൻ ചെയ്തിട്ടുള്ളത്. പിന്നെ നമ്മുക്കൊരു ടോയ്ലറ്റ് കാണാൻ സാധിക്കും. ആദ്യത്തെ ബെഡ്റൂമിൽ തന്നെ അറ്റാച്ച്ഡ് ബാത്രൂം ഉണ്ട്. അവിടെ ഡബിൾ കോട്ട് ബെഡും കർട്ടനുകളും നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂമും ഏകദേശം ഒരേ പോലെയാണ് സെറ്റ് ചെയ്തിട്ടുള്ളത്.
റൂമിലെ വാർഡ്രോബ് എല്ലാവരെയും ആകർഷിപ്പിക്കുന്ന രീതിയിലാണ് ഉള്ളത്. കിച്ചണിലേക്ക് കടക്കുമ്പോൾ വൈറ്റ് ആൻഡ് ബ്രൗൺ കളർ കബോർഡും വൈറ്റ് കളർ വോൾടൈലുമാണ് സെറ്റ് ചെയ്തത്. പിന്നീട് നമ്മുക്കൊരു വർക്ക് ഏരിയ കാണാൻ കഴിയും. അവിടെ ഫയർ പ്ലേസ് സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയർ ഏരിയ കോൺക്രീറ്റ് ഉപയോഗിച്ചാണ് സെറ്റ് ചെയ്തത്. വീടിന്റെ മൊത്തത്തിലുള്ള വ്യൂ എല്ലാവരെയും ആകർഷിപ്പിക്കുന്നതാണ്. മിതമായ ചിലവിൽ വീട് നോക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒരു മനോഹരമായ വീട് കുറേ പേരുടെ സ്വപ്നമാണ്. അത്തരത്തിലുള്ളവർക്ക് ഒരു പോസിറ്റീവ് സന്ദേശം നൽകുന്ന രീതിയിൽ തന്നെയാണ് ഈ വീടിന്റെ നിർമ്മാണ രീതി.
ഈ വീടിന്റെ ഇന്റീരിയർ വളരെ മനോഹരമായി ആണ് ചെയ്തിരിക്കുന്നത്. പുറമെ നിന്നും നോക്കുമ്പോൾ വളരെ സിംപിൾ ഡിസൈനിൽ ആണ് ഈ വീട് പണിതിരിക്കുന്നത് എങ്കിലും എല്ലാ സൗകര്യങ്ങളും ഒരുക്കി നിർമിച്ചിരിക്കുന്ന ഒരു മനോഹരമായ വീട് ആണിത്. എല്ലാവരെയും ആകർഷിക്കുന്ന രീതിയിൽ ഉള്ളതാണ് വീടിന്റെ മൊത്തത്തിലുള്ള വ്യൂ. ബഡ്ജറ്റ് ഫ്രിൻഡ്ലി ആയിട്ടുള്ള ഈ ഒരു വീട് വീട് നിര്മിക്കുക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഒരു ഉത്തമ ഉദാഹരണമാണ്. ഒരു പോസറ്റീവ് കൊടുക്കുന്ന രീതിയിൽ തന്നെയാണ് ഈ വീടിന്റെ നിർമ്മാണ രീതി. Low budget 1150 Sqft Home Video Credit : Homezonline Kerala