1650 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച മനോഹരമായ വീട് കൊതിച്ചു പോകും ഇതുപോലൊരു വീട് | 1650 sqft Single Storied Home design
1650 sqft Single Storied Home design : കൊതിച്ചു പോകും ഇതുപോലൊരു വീട്; 1650 സ്ക്വയർ ഫീറ്റിൽ ഒരടിപൊളി ഭവനം; മനം മയക്കും ഒരു കിടിലൻ വീട് കണ്ടു നോക്കിയാലോ. മലപ്പുറം ജില്ലയിലുള്ള 1650 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് പരിചയപ്പെട്ടാലോ. വീടിന്റെ പുറത്ത് ഫോൾഡ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു ഗെയിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുമുണ്ട്. എലവേഷനിൽ നല്ല ഒരു കളർ കോമ്പിനേഷൻ നൽകിയിട്ടുണ്ട്. വുഡൻ ടൈൽ ചെയ്തിട്ടുണ്ട്.
1650 sqft Single Storied Home
- 3 bedrooms, usually 2 with attached bathrooms and 1 common bathroom.
- Front sit-out/portico, opening to a main living room and sometimes a separate family living area.
- Central dining space connected to the kitchen; many designs add a work area/utility and store room, which is very useful for Kerala cooking.
- Option for an inner courtyard or pooja/prayer space in more traditional or contemporary fusion plans.
ഒപ്പം അലൂമിനിയം വിൻഡോ കൊടുത്തത് കാണാൻ കഴിയും. മുൻവശത്ത് ഒരു സ്ലൈഡിങ് ഡോർ ആണ് കൊടുത്തിരിക്കുന്നത്. സിറ്റ് ഔട്ടിന്റെ സ്റ്റെപ്പിൽ ഗ്രാനേറ്റ് കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ ചെറിയൊരു ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. ലിവിങ് ഹാളിൽ നിന്ന് ഡൈനിങ് ഹാളിലേക്ക് ഒരു പാർട്ടീഷൻ കൊടുത്തിട്ടുണ്ട്. സീലിങ്ങിൽ ലൈറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ വീടിന് നൽകിയിട്ടുള്ള ഗോൾഡൻ കളർ തീം ഏറെ ആകർഷിപ്പിക്കുന്നതാണ്. ഡൈനിങ് ഹാൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ സൈഡ് ടേബിൾ കൊടുത്തിട്ടുണ്ട്.
കൂടാതെ ആർട്ടിഫിഷ്യൽ പ്ലാന്റും കൊടുത്തിട്ടുണ്ട്. ജിപ്സെൻ സീലിംഗ് ആണ് കൊടുത്തിരിക്കുന്നത്. ബാത്രൂം അറ്റാച്ച്ഡ് ആണ് കൊടുത്തിരിക്കുന്നത്. രണ്ടാമത്തെ ബെഡ്റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. നല്ലൊരു കളർ തീമിൽ വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുണ്ട്. കിച്ചൺ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സെറ്റ് ചെയ്തിരിക്കുന്നത്. സി ഷെയിപ്പിലാണ് കൗണ്ടർ സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്. അതിന്റെ അടുത്ത് ഒരു സ്റ്റോർ റൂം കൂടി സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഹാൾ ലളിതമായ സീലിംഗിൽ ഏറെ മനോഹരമാക്കിയിട്ടുണ്ട്.
സ്റ്റെയർ കേസ് മഹാഗണിയിൽ ആണ് ചെയ്തിട്ടുള്ളത്. വീടിന്റെ മുകളിൽ ഒരു വലിയ ഹാൾ ഉണ്ട്. മുകളിലെ ബെഡ്റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു അറ്റാച്ച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ബാൽക്കണി ഉണ്ട്. മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വീടാണിത്. 1650 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈ വീട് മലപ്പുറം ജില്ലയിലെ ഇരുമ്പിലിയം എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 8.5 സെന്റ് സ്ഥലത്താണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 32 ലക്ഷം രൂപ ചിലവിൽ പൂർത്തിയാക്കിയ ഈ വീട് 2023 ഓഗസ്റ്റിലാണ് പൂർത്തീകരിച്ചത്. 1650 sqft Single Storied Home design Video Credit : Annu’s World