ഓട് മേഞ്ഞ ഒരു ഒറ്റ നില വീട്!! ട്രെഡിഷണൽ ലുക്ക് നൽകുന്ന ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി മോഡേൺ ഹോം

House plans with photos:കേരള തനിമയുള്ള മനോഹരമായ ഒരു കൊച്ചു വീട്. വീടിന്റെ ഫ്ളോറിങ്, മേൽക്കൂര മുതലായവ തുടങ്ങി ഫർണിച്ചർ ഉൾപ്പെടെയുള്ളവയിൽ പരമ്പരാഗത സ്റ്റൈൽ ആണ് പിടിച്ചിരിക്കുന്നത്. 950 ചതുരശ്ര അടി വരുന്ന ഈ വീട്ടിൽ രണ്ട് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. ഓട് ഉപയോഗിച്ചാണ് ഈ വീടിന്റെ മേൽക്കൂര ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റൗട്ടിൽ ഫ്ലോറിങ് ചെയ്തിരിക്കുന്നത് മണ്ണിന്റെ തറയോടിൽ ആണ്. അകത്ത് വലിയൊരു ഹാൾ സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ വീട്ടുകാർക്ക് ഒന്നിച്ച് സമയം ചെലവഴിക്കാനും അതിഥികളെ സൽക്കരിക്കാനും മതിയായ […]

400 വർഷം പഴക്കമുള്ള വീട്!! ഈ അത്ഭുത വീട് കാഴ്ചകൾ കാണാം, മോഹൻലാൽ സിനിമ ചിത്രീകരിച്ച വീടിന്റെ വിശേഷങ്ങൾ | 400 year old amazing traditional house

400 year old amazing traditional house :കാലം എത്ര മാറിയാലും, ജീവിതം എത്ര പുരോഗമിച്ചാലും ചില മനുഷ്യർക്ക് ചില കാര്യങ്ങൾ മാറ്റാൻ ഒട്ടും ഇഷ്ടം ഉണ്ടായേക്കില്ല. ഇത്തരത്തിൽ ഒന്നാണ് ജനിച്ച് വളർന്ന, കുട്ടിക്കാലം ചെലവഴിച്ച തറവാട് വീട്. ഇന്ന് ആളുകൾ കൂടുതൽ സുഖസൗകര്യങ്ങൾ തേടി പോകുന്നതിനാൽ, തറവാട് വീടുകൾ പൊളിച്ചുമാറ്റി അവിടെ പുതിയ കോൺക്രീറ്റ് വീടുകൾ സ്ഥാപിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. എന്നാൽ, ഇക്കൂട്ടരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും തനിക്ക് എല്ലാകാലത്തും തന്റെ തറവാട് വീട്ടിൽ […]

ഇടത്തരം ഫാമിലിക്ക് ബെസ്റ്റ് വീട്, 3 ബെഡ്റൂമുകൾ അടങ്ങിയ മനോഹരമായ ഒരു ഒറ്റനില വീട്, സൂപ്പർ പ്ലാൻ നോക്കാം | House Plans Kerala

House Plans Kerala :കുടുംബത്തിന് ആവശ്യമായ സുഖസൗകര്യങ്ങളും കാണാനുള്ള ഭംഗിയും കൂട്ടിക്കലർത്തിക്കൊണ്ട് മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ഒരു ഒറ്റനില വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 1450 സ്ക്വയർ ഫീറ്റ് വിസ്തൃതി വരുന്ന വീട്ടിൽ, അറ്റാച്ച്ഡ് ബാത്റൂമുകൾ അടങ്ങുന്ന മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. ഈ മനോഹരമായ വീടിന്റെ കൂടുതൽ വിശേഷങ്ങൾ നോക്കാം. സ്‌പേഷ്യസ് ആയിട്ടുള്ള ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. ഫ്രന്റ്‌ ഡോർ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വലിയ ഹാളിൽ ആണ് എത്തിച്ചേരുക. ഇവിടെ […]

സാധാരണക്കാരനും ചെയ്യാം ,നിലവിലുള്ള വീട് ഇങ്ങനെ മാറ്റാൻ സാധിക്കുമോ!! കാലത്തിനൊപ്പം സഞ്ചരിക്കാം നിങ്ങളുടെ വീടും പുതുമയുള്ളതാക്കാം | New Home Design

New Home Design:ഒരു ലിവിംഗ് സ്‌പെയ്‌സിൻ്റെ പ്രവർത്തനക്ഷമത, സൗന്ദര്യാത്മക ആകർഷണം, മൂല്യം എന്നിവ മെച്ചപ്പെടുത്തുന്നതിനായി അതിൻ്റെ വിവിധ വശങ്ങൾ കാലത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്ത് വീട് നവീകരിക്കുക എന്നത് ഓരോ വീട്ടുടമയുടെയും ആഗ്രഹം ആയിരിക്കും. ചുവരുകൾ വീണ്ടും പെയിൻ്റ് ചെയ്യുക, ഫർണിച്ചറുകൾ നവീകരിക്കുക തുടങ്ങിയ ചെറിയ പ്രോജക്ടുകൾ മുതൽ അടുക്കളകൾ, കുളിമുറികൾ പുനർനിർമ്മിക്കുക, അല്ലെങ്കിൽ പുതിയ മുറികൾ കൂട്ടിച്ചേർക്കുക എന്നിങ്ങനെയുള്ള വിപുലമായ സംരംഭങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ബജറ്റ് തയ്യാറാക്കൽ, മെറ്റീരിയലുകൾ തിരഞ്ഞെടുക്കൽ, ചിലപ്പോൾ ആർക്കിടെക്റ്റുകളെയും കരാറുകാരെയും പോലെയുള്ള […]

12 ലക്ഷം രൂപക്ക് നിർമ്മിക്കാം ഈ മനോഹര ഭവനം!! ആർക്കിടെക്ട് ഡീറ്റെയിൽസ് നോക്കാം | 12 Lakh Rupees House

12 Lakh Rupees House : പ്രവർത്തനക്ഷമതയുടെയും സുഖസൗകര്യങ്ങളുടെയും സമ്പൂർണ്ണ സമന്വയമായ 750 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വസതിയിലേക്ക് സ്വാഗതം. ഈ സുഖപ്രദമായ വീട്ടിൽ രണ്ട് നല്ല വലിപ്പമുള്ള കിടപ്പുമുറികൾ ഉണ്ട്, ഓരോന്നും അതിലെ താമസക്കാർക്ക് സമാധാനപരമായ വിശ്രമം നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഒതുക്കമുള്ളതും എന്നാൽ കാര്യക്ഷമവുമായ ലേഔട്ട് ഓരോ ഇഞ്ച് സ്ഥലവും അതിൻ്റെ പൂർണ്ണമായ സാധ്യതകളിലേക്ക് വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. 12 ലക്ഷം ബഡ്ജറ്റ് വരുന്ന ഈ വീട് ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, സുഖപ്രദമായ താമസസ്ഥലം […]

17 ലക്ഷം രൂപക്ക് ഒരു ‘റിച്ച് വില്ല’, ഈ സൂപ്പർ ഡിസൈൻ നിങ്ങൾക്കും പണിയാം | Low Budjet Super House Design

Low Budjet Super House Design :1000 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ബഡ്ജറ്റ് ഹോമുകൾ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു വീടാണ് ഇത്. ബഡ്ജറ്റ് ചുരുക്കിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് എങ്കിലും, വീടിന് റിച്ച് ലുക്ക് നൽകാൻ നിർമ്മാതാക്കൾ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് കോമ്പൗണ്ട് വാളിന്റെ മനോഹരമായ ഡിസൈൻ. അത്യാവശ്യം സ്‌പേസ് നൽകുന്ന ഒരു സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. മുൻ വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ, വിശാലമായി […]

ശരിക്കും സാധാരണക്കാരൻ വീട് ഇതാ , മിനിമൽ ഡിസൈനിൽ മിനിമം ബഡ്ജറ്റിൽ 1129 സ്ക്വയർ ഫീറ്റ് വീട്, വിശേഷങ്ങൾ അറിയാം | Budjet Friendly Home Plans

Budjet Friendly Home Plans:മിനിമൽ ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു ഒറ്റനില വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. 1129 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്ത്റൂമുകളോട് കൂടിയ രണ്ട് ബെഡ്റൂമുകൾ ഈ വീട്ടിൽ ഉൾക്കൊള്ളുന്നു. നീളമേറിയ വരാന്ത രൂപത്തിലുള്ള സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തിച്ചേരുക ലിവിങ് ഏരിയയിൽ ആണ്. ഇതിനോട് അടുത്ത് ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് […]

1000 സ്ക്വയർ ഫീറ്റ് വീട് ഇനി വെറും 8 ലക്ഷം രൂപയ്ക്ക്!! ഈ മാതൃക നിങ്ങൾക്കും അനുകരിക്കാം | 8 Lakh Budget House In Manjeri

8 Lakh Budget House In Manjeri :കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഉപകാരപ്രദമാകുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. മൂന്ന് ബെഡ്റൂമുകൾ അടങ്ങിയ 1000 സ്ക്വയർ ഫീറ്റ് വീട്, വെറും 8 ലക്ഷം രൂപക്കാണ് നിർമ്മിച്ചിരിക്കുന്നത്. വളരെ മനോഹരമായിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ, ബഡ്ജറ്റ് കുറയ്ക്കുന്നതിനായി നിർമ്മാണത്തിൽ ചില കാര്യങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു. ഫ്ലൈ ആഷ് ഇന്റർലോക്കിംഗ് കട്ടകൾ കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഇതുതന്നെയാണ് വീടിന്റെ ബഡ്ജറ്റ് കുറയാനുള്ള […]

ചുവരുകൾ ഇല്ലാതെ ഒരു വീട് നിർമ്മിച്ചാലോ!! മനോഹരമായ ഒരു റിസോർട്ട് മോഡൽ ഹോം | Modern Eco friendly home

Modern Eco friendly home:കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. നമുക്കറിയാം, സമീപകാലത്ത് പതിവിൽനിന്ന് വ്യത്യസ്തമായി വേനൽക്കാലത്ത് കേരളത്തിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. അതിനാൽ, പ്രകൃതിദത്തമായ കാറ്റും വെളിച്ചവും അകത്തേക്ക് മതിയാവോളം പ്രവേശിക്കുന്ന ഡിസൈനിൽ ആണ് ഈ വീട് സെറ്റ് ചെയ്തിരിക്കുന്നത്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഈ വീട് 1650 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ് ഇവിടെ അനുകരിച്ചിരിക്കുന്നത്. ചുവരുകളുടെ എണ്ണം പരമാവധി […]

10 ലക്ഷം രൂപക്ക് മുഴുവൻ പണിയും തീർത്ത വീട്, ഫർണിച്ചർ ഉൾപ്പെടെ സെറ്റ് | 10 Lakh Rupees Modern Stylish Home

10 Lakh Rupees Modern Stylish Home :ഏറ്റവും ചെലവ് ചുരുക്കി ഒരു മനോഹരമായ വീട് എങ്ങനെ പണിയാം എന്ന് ചിന്തിച്ചിരിക്കുന്നവർക്ക് മാതൃകയാക്കാൻ സാധിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ബഡ്ജറ്റ് ചുരുക്കി, എന്നാൽ ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ, മനോഹാരിതയും സുഖസൗകര്യങ്ങളും സംയോജിപ്പിച്ച് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 800 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഈ ഒറ്റനില വീട്, രണ്ട് ബാത്റൂം അറ്റാച്ച്ഡ് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. 2 സീറ്റർ സ്‌പേസ് നൽകി കൊണ്ടാണ് […]