സ്ക്വയർ ഫീറ്റിന് ആയിരം രൂപ, ഇത്രയും ബഡ്ജറ്റ് ഫ്രണ്ട്ലി ആയി വേറെ ഒരു വീട് നിർമിക്കാൻ ആകില്ല | Modern Home
Modern Home:വീട് വെക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ കുടുംബം എപ്പോഴും ചിന്തിക്കുക ബഡ്ജറ്റ് കുറച്ച് ഒരു വീട് പണിയുന്നതിന് സംബന്ധിച്ച് ആയിരിക്കും. ഇത്തരത്തിൽ സാധാരണക്കാരായ കുടുംബത്തിന് പണിയാൻ സാധിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. മൂന്ന് ബെഡ്റൂമുകൾ അടങ്ങിയ ഈ വീട്, സ്ക്വയർഫീറ്റിന് ആയിരം രൂപ നിരക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. 3 ബെഡ്റൂമുകളും കിച്ചനും ഹാളും രണ്ട് ബാത്റൂമുകളും അടങ്ങുന്ന ഈ വീടിന്റെ ആകെ വിസ്തീർണ്ണം വരുന്നത് 700 സ്ക്വയർ ഫീറ്റ് ആണ്. മൂന്ന് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നതിനാൽ തന്നെ, […]