1100 സ്ക്വയർ ഫീറ്റ് ഇന്റർലോക്ക് വീട്!! ബഡ്ജറ്റ് ഉൾപ്പെടെയുള്ള വിശേഷങ്ങൾ നോക്കാം
1100 sqft budget friendly home: ബഡ്ജറ്റ് ഫ്രണ്ട്ലി ആയി നിർമ്മിച്ചിരിക്കുന്ന ഒരു 1100 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന വീടിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഈ ഒറ്റ നില വീട്ടിൽ, രണ്ട് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. വീടിന്റെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കാം. മിനിമം സ്പേസിൽ ആണ് സിറ്റൗട്ട് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, ആദ്യം എത്തിച്ചേരുക ലിവിങ് ഏരിയയിൽ ആണ്. […]