വേനൽ ചൂട് തെല്ലും ഏൽക്കില്ല!! ഈ വീട് വ്യത്യസ്തങ്ങളിൽ വ്യത്യസ്തം | Nature friendly trending home
Nature friendly trending home:വേനൽ കാലം ആയാൽ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഏസി, ഫാൻ മുതലായവയെ ആണ്. കോൺക്രീറ്റ് വീടുകളിൽ പെട്ടെന്ന് ചൂട് വർദ്ധിക്കുന്നതിനാൽ, പലർക്കും വേനൽക്കാലത്ത് വീടിനകത്ത് ഇരിക്കുന്നത് തന്നെ പ്രയാസകരമായിരിക്കാം. ഇത്തരക്കാർക്ക് മാതൃകയാക്കാവുന്ന ഒരു വ്യത്യസ്തമായ വീടിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ‘പ്രകൃതിയോട് ഇണങ്ങിയ വീട്’ എന്ന് അക്ഷരം തെറ്റാതെ വിശേഷിപ്പിക്കാവുന്ന ഒരു വീടാണ് ഇത്. വീട് നിർമ്മാണത്തിന്റെ സൗകര്യാനുസരണം മരങ്ങൾ മുറിച്ചു മാറ്റുന്ന കാലത്ത്, മരങ്ങളുടെയും ചെടികളുടെയും സൗകര്യപ്രകാരം നിർമ്മിച്ചിരിക്കുന്ന […]