സാധാരണക്കാരനും പണിയാം ഈ വെറൈറ്റി വീട് , വേറെ ലെവൽ വീട്!! എക്സ്റ്റീരിയറും ഇന്റീരിയറും ഒരേ പൊളി
Beautiful Contemporary Modern Home:കണ്ടമ്പററി സ്റ്റൈൽ വീടുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. വീടിന്റെ ലാൻഡ്സ്കേപ്പിലേക്ക് വന്നാൽ, വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിന് ഒരു പ്രധാന പങ്ക് വഹിക്കുന്നു. വീടിന്റെ എലിവേഷൻ നോക്കിയാൽ, മോഡേൺ സ്റ്റൈൽ എലിവേഷൻ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വൈറ്റ് & വുഡൻ കോമ്പിനേഷനിൽ ആണ് എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. മുകളിലെ നിലയിൽ ഒരു ഓപ്പൺ ബാൽക്കണിയും നൽകിയിട്ടുണ്ട്. […]