രണ്ടര സെൻ്റിൽ പണിത ഒരു മനോഹര വീട്, 2bhk വീടിൻ്റെ ബഡ്ജറ്റ് ഉൾപ്പടെയുള്ള വിശേഷങ്ങൾ
Low budget 2bhk home design: ഒരു വീട് നിർമ്മിക്കാൻ എത്ര സെന്റ് സ്ഥലം വേണം? രണ്ടര സെന്റ് സ്ഥലത്ത് മനോഹരമായ ഒരു വീട് നിർമ്മിക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ!! അതെ, രണ്ടര സെന്റ് സ്ഥലത്ത് നിർമ്മിച്ച മനോഹരമായ ഒരു 2bhk വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. മിനിമൽ ഡിസൈനിൽ ആണ് ഈ വീടിന്റെ എക്സ്റ്റീരിയർ ചെയ്തിരിക്കുന്നത്. ഈ ലളിതമായ വർക്ക് തന്നെയാണ് വീടിന്റെ ഭംഗിയും. അതിഥികളെ സൽക്കരിക്കാൻ മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്ന […]