5 സെന്റ് സ്ഥലത്ത് മനോഹരമായ ഒരു കൊച്ചു ഭവനം!! ആയിരത്തിൽ താഴെ വിസ്തീർണത്തിൽ സാധാരക്കാൻ്റെ സ്വപ്നം
Budget friendly 950 sqft contemporary house plan: ഒരു കൊച്ചു വീട് നിർമ്മിക്കാൻ ആഗ്രഹം മനസ്സിൽ വച്ചുപുലർത്തുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 950 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഒറ്റനില വീടാണ് ഇത്. 5 സെന്റ് സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. മുൻവശത്തെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ഹാളിൽ എത്തിച്ചേരും. ഇവിടെ ലിവിങ് സ്പേസും […]