ഒരു ലക്ഷ്വറി പടിപ്പുര വീട്!! ക്ലാസിക് ഇന്റീരിയർ ലാൻഡ്സ്കേപ്പ് വർക്കുകൾ
Luxury Architecture Plan:ട്രഡീഷൻ ലുക്ക് നൽകുന്ന ഒരു ലക്ഷ്വറി വീടിന്റെ വിശേഷങ്ങൾ നോക്കാം. പടിപ്പുര സ്റ്റൈലിൽ ആണ് ഈ വീടിന്റെ കോമ്പൗണ്ട് വാൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ട്രഡീഷൻ ലുക്ക് നൽകുന്ന ഈ കോമ്പൗണ്ട് വാൾ തന്നെയാണ് വീടിന്റെ പ്രധാന ഹൈലൈറ്റ്.!-->…