ലളിതം സുന്ദരം ഈ മനോഹര ഭവനം, ഇതുപോലെ ഒരു വീട് വെക്കാൻ നിങ്ങൾക്ക് പ്ലാൻ ഉണ്ടോ
Two storey traditional home design: ലളിതമായ ഡിസൈനിൽ നിർമ്മിച്ച മനോഹരമായ ഒരു ട്രഡീഷണൽ വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 2000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള ഈ വീട്ടിൽ നാല് ബെഡ്റൂമുകൾ അടങ്ങുന്നു. പഴയ തറവാട് വീടിനെ, പൂർണ്ണമായി പൊളിച്ചു!-->…