8 ലക്ഷം രൂപക്ക് കേരളത്തിൽ എവിടെ വേണമെങ്കിലും വീട് വെക്കാം!! ഇതാ നിങ്ങൾക്കായി ഒരു ഗംഭീര പ്ലാൻ | Budget home Plan kerala

Budget home Plan kerala :സാധാരണക്കാരായ മനുഷ്യർക്കും ഇനി കുറഞ്ഞ ചെലവിൽ ഒരു വീട് നിർമ്മിക്കാം. 8 ലക്ഷം രൂപക്ക് ഇന്നത്തെ കാലത്ത് ഒരു 2bhk വീട് പണിയാൻ സാധിക്കുമോ എന്ന് ചിന്തിച്ചിരിക്കുന്നവർക്ക് മാതൃകയാക്കാൻ സാധിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. രണ്ട് ബെഡ്റൂമുകളും ഹാളും കിച്ചനും എല്ലാം അടങ്ങിയ വീട്, 550 സ്ക്വയർഫീറ്റിൽ ആണ് പണികഴിപ്പിച്ചിരിക്കുന്നത്.

അതിഥികളെ സൽക്കരിക്കാനും വീട്ടുകാർക്ക് ഒഴിവ് സമയങ്ങൾ ചെലവഴിക്കാനും പാകത്തിനുള്ള സ്ഥലം വാഗ്ദാനം ചെയ്യുന്ന ഒരു സിറ്റൗട്ട്. ഡൈനിങ് ഏരിയ, സിറ്റിംഗ് ഏരിയ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിശാലമായ ഒരു ഹാൾ ആണ് അകത്ത് സെറ്റ് ചെയ്തിരിക്കുന്നത്. രണ്ട് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾക്കൊള്ളുന്നത്. അത്യാവശ്യം സ്പേഷ്യസ് ആയി തന്നെയാണ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

  • Total Plot – 4.5 cent
  • Total Area Of Home – 550 Sqft
  • Total Budget – 8 lakhs
  • Bedrooms – 2
  • Hall
  • Kitchen
  • Sitout

ഒരു സാധാരണ 4-5 അംഗ കുടുംബത്തിന് വളരെ സുഖസൗകര്യങ്ങളോട് കൂടി താമസിക്കാൻ സാധിക്കുന്ന വീടാണിത്. 8 ലക്ഷം രൂപക്ക് 4.5 സെന്റിൽ 550 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിൽ എവിടെ വേണമെങ്കിലും ഈ ബഡ്ജറ്റിൽ, ഈ ഡിസൈനിൽ വീട് പണിത് നൽകാം എന്ന് വീടിന്റെ ആർക്കിടെക്ട് വാഗ്ദാനം ചെയ്യുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.

  • for more details
  • Signature Builders
  • Edavannappara, malappuram
  • +919946 54 77 76
Low Budjet HouseModern HousesStylish Homes
Comments (0)
Add Comment