ആരേയും അസൂയപ്പെടുത്തുന്ന വീട്!! 10 സെന്റ് സ്ഥലത്ത് ബഡ്ജറ്റ് ഫ്രണ്ട്ലി വീട് വിശേഷങ്ങൾ | Home design2024

Home design2024 :1700 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച ഒരു മനോഹര വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 10 സെന്റ് പ്ലോട്ടിൽ ആണ് ഈ വീട് സ്ഥിതിചെയ്യുന്നത്. കണ്ടമ്പററി ഡിസൈനിൽ ആണ് ഈ വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. പുറം കാഴ്ചകളും അകക്കാഴ്ചകളും ഒരുപോലെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ഒരു വീടാണ് ഇത്.

ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ മെയിൻ ഡോർ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ എത്തിച്ചേരുക ഒരു ലിവിങ് ഏരിയയിൽ ആണ്. ലിവിങ് ഏരിയയുടെ എതിർവശത്തായി, ഓപ്പൺ എൻട്രൻസ് നൽകിയിട്ടുള്ള പ്രയർ റൂം സെറ്റ് ചെയ്തിരിക്കുന്നു. ലിവിങ് ഏരിയയുടെ തുടർച്ചയായി, ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ടേബിളിന് ചേർന്നുകൊണ്ട് വാഷിംഗ് ഏരിയയും ഒരുക്കിയിരിക്കുന്നു.

  • Details of Home
  • Plot : 10 cent
  • Total area of home : 1700 sqft
  • Total budget for home : 35 lakhs

സ്റ്റെയർകേസിന് ചുവടെ വരുന്ന ഭാഗത്ത് സ്റ്റഡി ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ രണ്ടും, ഫസ്റ്റ് ഫ്ലോറിൽ ഒന്നും ആയി ആകെ 3 ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • Total Bedrooms : 3
  • Living Area & Dining Area
  • Contemporary design

ബെഡ്റൂമുകൾ എല്ലാം തന്നെ അത്യാവശ്യം വിശാലമായിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ വീടിന്റെ ആകെ ബഡ്ജറ്റ് വന്നിരിക്കുന്നത് 35 ലക്ഷം രൂപയാണ്. 6 ലക്ഷം രൂപക്കാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

  • Interior : the ray scapes
  • Contact no.: +91 9633284045 (Raees)
  • engineer(fiasal-9895233535)

Also Read : നാടൻ ശൈലിൽ ഒരു വീട്, ഏഴ് മാസം മഴപെയ്താലും വെള്ളം കെട്ടി നിൽക്കില്ല, ഇതാ ഒരു കേരള തനി നാടൻ സ്റ്റൈൽ ഹോം

Low Budjet HouseModern House
Comments (0)
Add Comment