ഓട് മേഞ്ഞ ഒരു ഒറ്റ നില വീട്!! ട്രെഡിഷണൽ ലുക്ക് നൽകുന്ന ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി മോഡേൺ ഹോം

House plans with photos:കേരള തനിമയുള്ള മനോഹരമായ ഒരു കൊച്ചു വീട്. വീടിന്റെ ഫ്ളോറിങ്, മേൽക്കൂര മുതലായവ തുടങ്ങി ഫർണിച്ചർ ഉൾപ്പെടെയുള്ളവയിൽ പരമ്പരാഗത സ്റ്റൈൽ ആണ് പിടിച്ചിരിക്കുന്നത്. 950 ചതുരശ്ര അടി വരുന്ന ഈ വീട്ടിൽ രണ്ട് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. ഓട് ഉപയോഗിച്ചാണ് ഈ വീടിന്റെ മേൽക്കൂര ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റൗട്ടിൽ ഫ്ലോറിങ് ചെയ്തിരിക്കുന്നത് മണ്ണിന്റെ തറയോടിൽ ആണ്.

അകത്ത് വലിയൊരു ഹാൾ സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ വീട്ടുകാർക്ക് ഒന്നിച്ച് സമയം ചെലവഴിക്കാനും അതിഥികളെ സൽക്കരിക്കാനും മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്നു. ഇതിനോട് അടുത്ത് തന്നെ ഒരു ഓപ്പൺ സ്റ്റൈൽ ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഹാളിന്റെ മറ്റൊരു ഭാഗത്ത് ചെറിയൊരു പ്രാർത്ഥന ഏരിയയും കോർട്ട്യാടും സംയോജിപ്പിച്ച് സെറ്റ് ചെയ്തിട്ടുണ്ട്.

  • Total Area Of Home : 950 sqft
  • Total Budget Of Home : 14 – 15 lakhs
  • കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ചെലവ് ചുരുക്കി പണിത സ്വപ്ന വീട്ടിലേയ്ക്ക് താമസം.

വിശാലമായ ഹാൾ, രണ്ട് ബെഡ്റൂമുകൾ, അടുക്കള എന്നിവ എല്ലാം ഉൾക്കൊള്ളുന്ന ഈ വീടിന്റെ ആകെ വിസ്തീർണ്ണം 950 ചതുരശ്ര അടി മാത്രമാണ് എന്ന് കേൾക്കുമ്പോൾ തന്നെ, ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. 14 – 15 ലക്ഷം രൂപയുടെ ഉള്ളിൽ ആണ് ഈ വീടിന്റെ ബഡ്ജറ്റ് വന്നിരിക്കുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.

  • Bedrooms : 2
  • Single storey home
  • Hall
  • Dining Area
  • Kitchen

Also Read :15 ലക്ഷം രൂപക്ക് ഒരു മനോഹര വീട്!! രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടുന്ന സൂപ്പർ പ്ലാൻ

You might also like