ഒരു കേരള സ്റ്റൈൽ വീട് പണിയാൻ ആഗ്രഹമുണ്ടോ!! എങ്കിൽ ഇതാ ഒരു മാതൃക

Kerala model home design: കാഴ്ചയിൽ കേരളീയ ട്രഡീഷണൽ ലുക്ക് നൽകുന്ന, എന്നാൽ മോഡേൺ ടെക്നിക്കുകൾ ഉപയോഗിച്ച് നൂതന ആശയത്തിൽ ഇന്റീരിയർ വർക്ക് ചെയ്തിട്ടുള്ള ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 13.5 സെന്റ് വരുന്ന പ്ലോട്ടിൽ, 1560 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

ട്രഡീഷണൽ ഡിസൈനിൽ ആണ് വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. വിശാലമായ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, വളരെ വിശാലമായ ലിവിങ് ഏരിയയിൽ എത്തിച്ചേരും. മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ഒരു ഡൈനിങ് ഏരിയയും, ഓപ്പൺ കിച്ചനും വീട്ടിൽ ഉൾപ്പെടുന്നു.

  • Plot – 13.5 cent
  • Square Feet – 1560
  • Budget – 22 lakhs
  • Bedrooms – 2
  • Living Area & Dinining Area
  • Open Kitchen

രണ്ട് അറ്റാച്ചഡ് ബെഡ്റൂമുകൾ വീട്ടിൽ ഉൾപ്പെടുന്നു. ഒരു ട്രഡീഷണൽ – മോഡേൺ കോമ്പിനേഷനിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ് വന്നിരിക്കുന്നത് 22 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കാണാനായി വീഡിയോ സന്ദർശിക്കാം.

Read Also: തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ മാറിനിൽക്കുന്ന തലയെടുപ്പ്!! അമ്പോ ഇതെന്തൊരു വീട്

House DesignModern HouseTrending Home in kerala
Comments (0)
Add Comment