മൂന്നര സെന്റ് സ്ഥലത്ത് ഇങ്ങനെ ഒരു വീട് സാധ്യം, സൂപ്പർ പ്ലാൻ ബഡ്ജറ്റ് അറിയാം

Kerala villa 1700 square feet 3bhk home tour: നിങ്ങൾ ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ആണോ, എങ്കിൽ ഈ വീട് നിങ്ങൾക്ക് യോജിക്കുന്നതാണോ എന്ന് നോക്കൂ. ഇന്നത്തെ സ്ഥലത്തിന്റെ വിലയും, പ്രോപ്പർട്ടി വിലയും എല്ലാം അടിസ്ഥാനമാക്കുമ്പോൾ, ഇതൊരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഡീൽ ആണെന്ന് തന്നെ പറയാം. 3.8 സെന്റ് പ്ലോട്ടിൽ സ്ഥിതിചെയ്യുന്ന 1700 ചതുരശ്ര അടി വരുന്ന വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം. 

ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. 1700 ചതുരശ്ര അടി വരുന്ന വീട്ടിൽ മൂന്ന് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. ചെറിയ ഒരു സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ലിവിങ് ഏരിയയിൽ എത്തിച്ചേരും. ഇവിടെ ഒരു ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു. ഒരു പാർട്ടീഷൻ നൽകി കൊണ്ടാണ്, ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. 

  • Plot – 3.8 cent
  • Total area of home – 1700 square feet
  • Total budget of home – 70 lakhs
  • Total bedrooms in home – 3
  • Living Area
  • Dining Space
  • Kitchen

മോഡുലാർ ഡിസൈനിൽ ആണ് വീടിന്റെ അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ട് നിലകളിലായി മൂന്ന് ബെഡ്റൂമുകൾ ആണ് വീട്ടിൽ ഉൾപ്പെടുന്നത്. മുകളിലെ നിലയിൽ ഒരു ബാൽക്കണിയും നൽകിയിരിക്കുന്നു. 3.8 സെന്റ് പ്ലോട്ടിൽ സ്ഥിതിചെയ്യുന്ന 1700 ചതുരശ്ര അടി വിസ്തീർണ്ണം വരുന്ന ഈ ഇരുനില വീട് സ്വന്തമാക്കാൻ ആകെ തുക വരുന്നത് 70 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കാണാനായി വീഡിയോ സന്ദർശിക്കാം

Read Also: 3 സെന്റ് ഭൂമിയിൽ ഒരു കൊട്ടാരം പണിതപ്പോൾ

You might also like