13 ലക്ഷം രൂപക്ക് ഒരു കൊച്ചു കൊട്ടാരം പണിയാം!! ഇങ്ങനെ ഒരു വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് നോക്കിയേ | Low Budjet Dream House

Low Budjet Dream House:കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വീട് പരിചയപ്പെടുത്താം. ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന രീതിയിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു അറ്റാച്ച്ഡ് ബെഡ്റൂം ഉൾപ്പെടെ രണ്ട് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്ന ഈ വീടിന്റെ ആകെ വിസ്തീർണ്ണം 775 ചതുരശ്ര അടി ആണ്.

ചെറിയ ഒരു സിറ്റൗട്ട് വീടിന് നൽകിയിട്ടുണ്ട്. വീടിന്റെ അകത്ത് വലിയ ഒരു ഹാൾ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. വിശാലമായ ഹാളിൽ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും പാർട്ടീഷൻ ഇല്ലാതെ തന്നെ സെറ്റ് ചെയ്തിരിക്കുന്നു. ഈ വിശാലമായ സ്പേസ് വീട്ടുകാർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനും ഒത്തുകൂടാനും, അതിഥികളെ സൽക്കരിക്കാനും എല്ലാം മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്നു.

  • Total Plot Of Home : 6 cent
  • Total Area Of Home : 775 Sqft
  • Total Budget Of Home : 13 lakhs

സ്‌പേഷ്യസ് ആയിയാണ് മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ചെറിയ ഒരു ബെഡ്റൂം കൂടി വീട്ടിൽ ഉൾപ്പെടുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അടുക്കളയും സെറ്റ് ചെയ്തിട്ടുണ്ട്.

  • Bedrooms : 2
  • Hall
  • Kitchen
  • Sitout

775 ചതുരശ്ര അടി വിസ്തീർണ്ണം വരുന്ന ഈ വീടിന്റെ ആകെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത് 13 ലക്ഷം രൂപയാണ്. തീർച്ചയായും ബഡ്ജറ്റ് ഫ്രണ്ട്ലി ആയി ഒരു കൊച്ചു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീട് മാതൃകയാക്കാവുന്നതാണ്.

Also Read :5 സെന്റ് സ്ഥലത്ത് പണിത സ്വപ്ന ഭവനം, 3BHK വീടിന്റെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള വിശേഷങ്ങൾ

You might also like