Low Budjet home details:വീടുകൾ വ്യത്യസ്തമായ പലവിധ ആശയങ്ങളിൽ പണിയുന്നവരാണ് നമ്മൾ പലരും തന്നെ. ആഡംബര വീടുകൾ മുതൽ കുറഞ്ഞ ചിലവിൽ പണിയുന്ന ലോ ബഡ്ജറ്റ് വീടുകൾ വരെ ഇന്ന് കേരള മണ്ണിൽ അടക്കം ട്രെൻഡ് ആയി മാറുമ്പോൾ നമുക്ക് ഇന്ന് അത്തരത്തിൽ ഒരു വെറൈറ്റി വീടും വീടിലെ മനോഹരമായ കാഴ്ചകളും കാണാം. ഈ കുഞ്ഞൻ സുന്ദര വീട് ഏതൊരു സാധാരണക്കാരനും ഇഷ്ടമാകുമെന്ന് ഉറപ്പാണ്.
വിപിൻ എന്നൊരു വ്യക്തി പണിത ഈ വീട്ആരുടേയും മനസ്സ് കീഴടക്കുന്നതാണ്. ഈ ഒരു വീടിന്റെ ഓരോ വിശേഷങ്ങളിലേക്കും കടക്കാം.വളരെ കുറഞ്ഞ ബഡ്‌ജറ്റിൽ കടമോ ലോണോ മറ്റും എടുക്കാതെ വളരെ സമാധാനമായി മലയാളികൾക്കു ഈ വീട്ടിൽ താമസിക്കാം. ഈ ഒരു കുഞ്ഞു മനോഹര വീട് എല്ലാവിധ സൗകര്യങ്ങളും ഉൾ കൊള്ളുന്നത് തന്നെയാണ്. ഒരു വിശാലമായ കോർട്ട് യാർഡ് അടക്കം ഈ വീടിനു ഉണ്ട്. ഈ വീടിന്റെ ഒന്നാമത്തെ പ്രത്യേകത ഇതാണ്.രണ്ടോ മുന്നോ മീറ്റർ നീളമുള്ള കോർട്ട് യാർഡ് ഇന്റർ ലോക്ക് ചെയ്തു കൊണ്ട് ഭംഗിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.
വീട്ടിലേക്ക് എത്തുന്ന അഥിതികൾക്ക് അടക്കം ഇരിക്കാൻ പാകത്തിൽ വീട് മുൻപിൽ ഒരു സ്ഥലവും സെറ്റ് ചെയ്തിട്ടുണ്ട്.മനോഹരമായ കളറിൽ പണി പൂർത്തിയാക്കിയ ഈ ഒരു വീടിന്റെ തന്നെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഒരു ഡൈനിംഗ് കം ഹാൾ തന്നെയാണ്. സുഖമായിട്ട് നാലോ അഞ്ചോ ആളുകൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിംഗ് ഏരിയ കൂടാതെ ഒരു വാഷ് ബേസ് പണിതിട്ടുണ്ട്.
ഇനി വീടിന്റെ ബെഡ് റൂം നോക്കിയാൽ ബെഡ് റൂം പൂർണ്ണമായി മോഡേൺ സ്റ്റൈലിൽ കൂടിയുള്ളതുമാണ്.വിശാലമായ ബെഡ് റൂമുകൾ പുറമെ ഒരു സൂപ്പർ ബാത്ത് റൂമും ഈ വീടിനുണ്ട്. അടുക്കള ആർക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്. ഡൈനിങ് ഏരിയ, അഥിതികൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ പ്ലേസ്, ബെഡ് റൂം, ബാത്ത് റൂം, അടുക്കള എന്നിവ അടക്കം എല്ലാവിധ കാര്യങ്ങളും ഉള്ള ഈ വീട് ഇടത്തരം ഫാമിലിയെ സംബന്ധിച്ചു അവരുടെ സ്വപ്നം സഫലമാക്കുമെന്ന് ഉറപ്പാണ്. ഈ വീടും വീടിന്റെ പ്ലാനും വിശദമായി അറിയാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ
- Courtyard
- Dining Area
- Wash Base
- Bedroom
- Bathroom
- Kitchen
Also Read:പാവപെട്ടവനും റോയൽ വീട് പണിയാം,കുറഞ്ഞ ചിലവിൽ പണിത ആരും കൊതിക്കുന്ന വീട്