സാധാരണക്കാരൻ ആഗ്രഹിച്ച വീട് ഇങ്ങനെ പണിയാം,6 ലക്ഷം രൂപക്ക് മോഡേൺ സ്റ്റൈലിൽ ലോ ബഡ്ജറ്റ് വീട്

Low Budjet Home plan details:ലോ ബഡ്ജറ്റ് വീടുകൾ പിന്നാലെയാണ് ഇന്ന് നമ്മൾ ഭൂരിഭാഗം മലയാളികളും. അത് കൊണ്ട് തന്നെ കുറഞ്ഞ ചിലവിൽ പണിയുന്നതായ ഇത്തരം വീടുകൾക്ക് ഇന്ന് ആവശ്യക്കാർ വർധിച്ചു തന്നെയാണ് വരുന്നത്. നമുക്ക് ഇന്ന് അത്തരം ഒരു മനോഹര ലോ ബഡ്ജറ്റ് വീടും വീടിന്റെ എല്ലാവിധ സവിശേഷതകളും അറിയാം. ഈ സുന്ദര വീട് എല്ലാംകൊണ്ടും സാധാരണക്കാരന് ഇഷ്ടമാകും, അക്കാര്യം ഉറപ്പാണ്.

സാധാരണക്കാരന് വേണ്ടി മാത്രമുള്ള ഒരു വീടാണ് ഇത്‌. ഈ വീടിലെ ഓരോ സൗകര്യങ്ങളും അതിനാൽ തന്നെ തങ്ങൾ കയ്യിലെ കുറഞ്ഞ പണം കൊണ്ട് വീട് പണിയാൻ ഉദ്ദേശിക്കുന്നവർക്കും ഇഷ്ടമാകും. അത്തരം ഒരു വീട് പ്ലാനാണ് ഇത്‌.530 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിതിട്ടുള്ള ഈ ഒരു വീട് ആകെ മൊത്തം 6 ലക്ഷം രൂപ ബഡ്‌ജറ്റിലാണ് പണിതിട്ടുള്ളത്. ഈ വീടിന്റെ ഓരോ സവിശേഷതകളായി നമുക്ക് നോക്കാം.

ചെറിയ ഒരു ഓപ്പൺ സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. ഈ വീടിന്റെ മെയിൻ ഡോർ അടക്കം എല്ലാം ആകർഷകരമായ ഡിസൈനിൽ പണിതിട്ടുണ്ട്. ഈ വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ആദ്യം ഹാളാണ്. വിശാലമായ ഹാളിൽ എല്ലാമുണ്ട്. അതിഥികളെ അടക്കം ക്ഷണിച്ചു ഇരുത്താൻ കഴിയുന്ന തരത്തിലാണ് ഹാൾ സെറ്റ് ചെയ്തിട്ടുള്ളത്. ഈ ഹാളിൽ തന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യാം. ഈ വീടിന് ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്.

രണ്ട് ബെഡ് റൂമും വിശാലവും അതുപോലെ തന്നെ മോഡേൺ സ്റ്റൈലിൽ പണിതിട്ടുള്ളതുമാണ്. ഈ രണ്ട് ബെഡ്‌റൂംകളും സവിശേഷതകൾ വർധിപ്പിച്ചു കൊണ്ട് അറ്റാച്ഡ് ബാത്ത് റൂമും കാണാൻ കഴിയുന്നുണ്ട്. ഇനി വീടിന്റെ അടുക്കള നോക്കിയാൽ എല്ലാം കൊണ്ടും ഇഷ്ടമായി മാറും. ഒരു ഇടത്തരം ഫാമിലിയെ സംബന്ധിച്ചു അവർ മനസ്സിൽ ആഗ്രഹിച്ച ഒരു വീടിന് ആവശ്യമായ എല്ലാം ഇവിടെ ഉണ്ട്‌. എല്ലാമുള്ള ഈ വീട് കാണാം, വീടിന്റെ ഉൾ കാഴ്ചകൾ അടക്കം ഈ വീഡിയോ വഴി കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ,ഇവിടെ ക്ലിക്ക്

Also Read :1350 സ്‌ക്വയർ ഫീറ്റിൽ ഒരു പെർഫെക്റ്റ് ഹോം, ഈ ഒറ്റനില വീടിന്റെ ബജറ്റ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ അറിയാം | Modern house in low budget

Homes PlanLow Budjet HouseModern Houses
Comments (0)
Add Comment