ആഡംബരമില്ലാത്ത ഒരു സിംപിൾ വീട്, മിനിമൽ ഡിസൈൻ ഹോം വിശേഷങ്ങൾ

Minimal design kerala home design: സിംപിൾ & മിനിമൽ ഡിസൈനിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു 2bhk വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. പഴമയുടെ സൗന്ദര്യം നൽകുന്ന ഈ വീട്, വളരെ ഒതുക്കത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആഡംബരത്തിന്റെ കണികകൾ ഇല്ലാതെ, ഒരു സാധാരണ കുടുംബത്തിന് അനുയോജ്യമായ രീതിയിൽ വളരെ മനോഹരമായി തന്നെ ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നു.

അത്യാവശ്യം സ്‌പേഷ്യസ് ആയിട്ടുള്ള ഒരു സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഏരിയയിൽ എത്തിച്ചേരും. ഇതിനോട് ചേർന്ന് തന്നെ ഡൈനിങ് ഏരിയയും ഒരുക്കിയിരിക്കുന്നു. ഇവിടെ എല്ലാം തന്നെ ആവശ്യാനുസരണം സ്ഥലം വാഗ്ദാനം ചെയ്യുന്നു. രണ്ട് ബെഡ്റൂമുകൾ ആണ് ഈ ഒറ്റ നില വീട്ടിൽ ഉൾപ്പെടുന്നത്. ബെഡ്റൂമുകൾ എല്ലാം തന്നെ സ്‌പേഷ്യസ് ആയി ഡിസൈൻ ചെയ്തിരിക്കുന്നു.

Details of Home
Total budget of home – 25 lakhs
Single storey home
Total bedrooms – 2
Living & Dining areas
Kitchen
Minimal Design

രണ്ട് ബെഡ്റൂമുകളിൽ ഒന്ന് മാത്രമാണ് ബാത്റൂം അറ്റാച്ചഡ് ആയി ചെയ്തിരിക്കുന്നത്. മനോഹരമായ ഒരു കിച്ചനും വീട്ടിൽ സെറ്റ് ചെയ്തിരിക്കുന്നു. രണ്ട് ബെഡ്റൂമുകളും ഹാളും കിച്ചനും എല്ലാം അടങ്ങിയ ഈ ഒറ്റ നില വീടിന് ആകെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത് 25 ലക്ഷം രൂപയാണ്. സിമ്പിൾ ഡിസൈനിൽ ഒരു വീട് നിർമ്മിക്കാൻ ആഗ്രഹമുള്ളവർക്ക് തീർച്ചയായും മാതൃകയാക്കാൻ സാധിക്കുന്ന ഒരു വീടാണ് ഇത്.

Read More: മനോഹരമായ ഒരുനില വീട്, നാല് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്ന സൂപ്പർ പ്ലാൻ

Home PlansHomes DesignLow Budjet House
Comments (0)
Add Comment