പരമ്പരാഗത കേരളശൈലിയുംപുതിയ കാലത്തിന്റെ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ഹോം ഡിസൈൻ
Modern Home Design :എത്രയെത്ര നിർമാണശൈലികൾ വന്നുപോയാലും നമ്മുടെ കേരളത്തനിമയുള്ള നിർമിതികളുടെ ഐശ്വര്യവും മനോഹാരിതയും നൽകാൻ കഴിയുമോ? സംശയമാണ്. എന്നാൽ, പരമ്പരാഗത കേരളശൈലി വീടുകളുടെ ഭംഗിയും ഐശ്വര്യവും പുതിയ കാലത്തിന്റെ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ഹോം ഡിസൈൻ ആണ് ഇവിടെ പങ്കെടുക്കുന്നത്. D4 ആർക്കിടെക്ട് ആണ് ഈ നിർമ്മിതിയുടെ സൂത്രധാരണക്കാർ. വീടിന്റെ ആദ്യകാഴ്ചയിൽ തന്നെ മനസ്സിലേക്ക് ഒഴുകിയെത്തുന്ന പോസിറ്റീവ് എനർജി
ഇവിടെ നിന്നും യാത്രയായാലും കുറച്ചുനേരത്തേക്ക് വിട്ടുപോകാതെ മനസ്സിൽ തന്നെയുണ്ടാകും. 2500 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ആണ് ഈ ഇരുനില വീട് വരുന്നത്. ഈ വീട്ടിൽ ആകെ നാല് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. ഇവയിൽ, ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബാത്റൂം അറ്റാച്ചഡ് ബെഡ്റൂമുകൾ ആണ് ഉള്ളത്. വീടിന്റെ മുൻവശം മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നു. സിറ്റൗട്ട് ഒരുക്കിയിരിക്കുന്ന മാതൃകയും ആകർഷണീയമാണ്. ഗ്രൗണ്ട് ഫ്ലോറിൽ ലിവിങ് ഡൈനിങ് ഏരിയകൾ സെപ്പറേറ്റ് ആയി സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു പ്രയർ റൂമും ഗ്രൗണ്ട് ഫ്ലോറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
- 2500 sqft 4 bed home
- Gf sitout
- Living dining
- 2 bed attached bath
- Pray room
- Kitchen
- W/a
- Store
അടുക്കളക്ക് പുറമേ ഒരു വർക്ക് ഏരിയ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഒരു സ്റ്റോർ റൂമും വീട്ടിൽ ഉൾപ്പെടുന്നു. ഫസ്റ്റ് ഫ്ലോറിലും രണ്ട് ബാത്റൂം അറ്റാച്ചഡ് ബെഡ്റൂമുകൾ ആണ് ഉൾപ്പെടുന്നത്. കൂടാതെ ഒരു ഏരിയയും, ഒഴിവ് സമയം ആസ്വദിക്കാനും വിശ്രമിക്കാനും പാകത്തിനുള്ള ബാൽക്കണിയും ഫസ്റ്റ് ഫ്ലോറിൽ ഒരുക്കിയിരിക്കുന്നു. ഇത്തരം വ്യത്യസ്തമായ നിർമാണമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്
First floor. 2 bed attached bath , foyer , balconey
- D4 architects&builders +919809693048
Also Read :സമകാലിക ഡിസൈനിൽ പണികഴിപ്പിച്ച മനോഹര വീട്, വിശേഷങ്ങൾ അറിയാം