10 സെന്റിലെ ഒരു സ്വർഗ്ഗം ,10 സെന്റ് പ്ലോട്ടിൽ ഒരു 4bhk വീട് പണിയാൻ സാധിക്കുമോ!! ഇതാ ഒരു ഗംഭീര പ്ലാൻ
Low cost modern house:പരിമിതമായ സ്ഥലം മുഴുവനായി പ്രയോജനപ്പെടുത്തി വീട് പണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 10 സെന്റ് പ്ലോട്ടിൽ ആണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. പുറമേ!-->…