14 ലക്ഷം രൂപക്ക് 2bhk വീട് പണിയാം, സാധാരണക്കാർക്ക് ഇനി ആശങ്ക വേണ്ട
14 lakhs low budget home design: സാധാരണക്കാരന്റെ പ്രതീക്ഷക്ക് ഒത്ത മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. നാല് സെന്റ് ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഈ വീട്, 900 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണതയിൽ ആണ് പണികഴിപ്പിച്ചിരിക്കുന്നത്. രണ്ട്!-->…