ചൂട് കുറക്കാൻ ഒരു നാച്ചുറൽ ഡിസൈൻ ഹോം!! 3500 സ്ക്വയർ ഫീറ്റിന്റെ ഒരു മനോഹര വില്ല
Tropical design architecture house plan: ഒരു വീട് വെക്കാൻ പലപ്പോഴും ആളുകൾക്ക് സ്ഥലം ഉണ്ടെങ്കിൽ കൂടി, അതിന്റെ ഷേപ്പിലും മറ്റും ആശങ്ക ഉണ്ടായേക്കാം. എന്നാൽ ലാൻഡ്സ്കേപ്പിന്റെ ഷേപ്പ് അനുസരിച്ച് മനോഹരമായ വീട് ഡിസൈൻ ചെയ്യുക എന്നത്, ഒരു!-->…