10 ലക്ഷം രൂപക്ക് പണിയാം രണ്ടുബെഡ്റൂം വീട് ,ചുരുങ്ങിയ ചെലവിലൊരു കോൺക്രീറ്റ് വീട്
Low Budjet Home Plan :വീട് നിർമ്മാണം ദിനം പ്രതി ചിലവ് കൂടി കൂടി വരുന്ന ഒരു പ്രക്രിയയാണ്, എന്തെന്നാൽ ഇന്ന് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാത്തിനും ചെലവ് വർധിക്കുക തന്നെയാണ്. കൂടാതെ വസ്തു അടക്കം വീട് പണിയാൻ ആവശ്യമായ രീതിയിൽ കുറഞ്ഞ!-->…