5 സെന്റ് സ്ഥലത്ത് 1200 സ്ക്വയർ ഫീറ്റ് വീട്!! ഈ മനോഹര ഭവനത്തിന് ഇത്രയും ചെറിയ ചെലവ് മാത്രമോ | Simple Low Budjet House

Simple Low Budjet House :ഇന്ന് ആളുകൾ വ്യത്യസ്തവും മനോഹരവും ആയ വീടുകൾ പണികഴിപ്പിക്കുമ്പോൾ, അതിന്റെ ബഡ്ജറ്റ് കുറക്കാൻ പല ടെക്നിക്കുകളും ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ക്വാളിറ്റിയിലും മനോഹാരിതയിലും കുറവ് വരുത്താതെ, ലോ ബഡ്ജറ്റ് ടെക്നിക് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു വീടിന്റെ വിശേഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. 1200 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ വിസ്തീർണ്ണം വരുന്നത്.

5 സെന്റ് സ്ഥലം മുഴുവനായും വീട് വയ്ക്കാൻ ഉപയോഗപ്പെടുത്താതെ, ആവശ്യമായ മുറ്റവും എല്ലാം നൽകി കൊണ്ടാണ് ഈ സ്വപ്നഭവനം നിർമ്മിച്ചിരിക്കുന്നത്. ഇരുനിലകളിലായി ആണ് വീട് ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഒരു സിറ്റൗട്ട് നൽകിയിരിക്കുന്നു. വീടിന് അകത്ത് വിശാലമായ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ഉൾക്കൊള്ളുന്നു. രണ്ട് ബെഡ്റൂമുകളാണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • Total Plot Of House – 5 cent
  • Total Area Of Home (Square Feet) – 1200 Sqft

ഈ വീടിന്റെ ആകെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത് 17 ലക്ഷം രൂപയാണ്. വീട് നിർമ്മാണത്തിന്റെ ബഡ്ജറ്റ് കുറക്കുന്നതിന് വേണ്ടി, വീടിന്റെ ഉയരം കുറച്ചിരിക്കുന്നു. കൂടാതെ, കിച്ചൻ ഉൾപ്പെടെയുള്ള സ്‌പേസുകൾ ആവശ്യമായ സ്ഥലം മാത്രം ഉപയോഗപ്പെടുത്തി ചെയ്തിരിക്കുന്നു.

  • Total Budget Of Home – 17 lakhs
  • Bedrooms – 2
  • Dining Area & Living Area
  • Kitchen

ഇത് വീടിന്റെ വിസ്തീർണ്ണം കുറക്കാൻ സഹായകരമായി. ഇതുമൂലം വീടിന്റെ ബഡ്ജറ്റ് കുറക്കാനും സാധിച്ചു. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.

Also Read :1300 സ്ക്വയർ ഫീറ്റിൽ ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോം!! ഇന്റീരിയർ വർക്കും – ഫർണിച്ചറുകളും ഉൾപ്പെടെ വരുന്ന തുക

You might also like