സുന്ദരം സ്വസ്ഥം ഈ വീട് ,5.5 ലക്ഷം രൂപക്ക് കേരള മണ്ണിൽ എവിടെയും വീട്

Special Low budget House design:ലോ ബഡ്ജറ്റ് വീടുകൾക്ക് വലിയ പ്രചാരം ലഭിക്കുന്ന ഇന്നത്തെ കാലത്ത് നമുക്ക് പണിയാം മനോഹരവും അതുപോലെ വിശാലവുമായ ഒരു വീട്, ഈ വീട് ശരിക്കും നമ്മളെ ഞെട്ടിക്കും. കുറഞ്ഞ തുകക്ക് പണിയുന്ന ഇത്തരം വീടുകൾ സുരക്ഷിതമാണോ?? എന്നുള്ള ചോദ്യം പലരും ഉന്നയിക്കാറുണ്ട് എങ്കിലും ഇത്തരം വീടുകളെ കുറിച്ച് ആശങ്കപെടേണ്ട ആവശ്യമേയില്ല. സുരക്ഷ മുൻനിർത്തി കൊണ്ട് മനോഹര രൂപത്തിൽ വ്യത്യസ്ത ആശയങ്ങൾ ഉപയോഗിച്ചു പണിയുന്ന ഇത്തരം വീടുകളിൽ ഒന്നാണ് ഇത്‌. വെറും 5.5 ലക്ഷം രൂപ ചിലവാക്കി പണിത ഈ വീട് കാണാം

കേരള മണ്ണിൽ എവിടെയും പണിയാം ഇത്തരം അഞ്ചര ലക്ഷം രൂപ ബഡ്ജറ്റ് വീടുകൾ. സാധാരണക്കാരന്റെ സ്വപ്നമാണ് ഈ വീട്.കാണാം ഈ വീടും വീടിന്റെ ഉൾ ഭാഗത്തെ കാഴ്ചകളും, കൂടുതൽ വിശേഷങ്ങളും

  • Total Budjet Of Home :5.5 Lakh Rupees
  • Total Area Of Home :400 Sqft
  • ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം – Team IDUKKI MIRROR – 7 55 88 00 292

ലുക്കിൽ ആരെയും ഞെട്ടിക്കുന്ന ഈ ഒരു വീട് പണിയാൻ ആകെ ചിലവായി വന്നത് അഞ്ചര ലക്ഷം രൂപ മാത്രമാണ്. ചെറിയ ഒരു സിറ്റ് ഔട്ടിൽ കൂടി ആരംഭിക്കുന്ന ഈ ഒരു വീട് മെയിൻ ഡോർ അടക്കം സുരക്ഷിതമാണ്.ശേഷം ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ലിവിങ് കം ഗസ്റ്റ് ഏരിയയാണ്. ടിവി സ്റ്റാൻഡ് അടക്കം ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.ശേഷം കാണാൻ കഴിയുന്നത് വിശാലമായ ഒരു ബെഡ് റൂം തന്നെയാണ്.

ഈ ബെഡ് റൂം വിശാലവും അതുപോലെ തന്നെ മനോഹര മോഡേൺ സ്റ്റൈലിൽ ഉള്ളതുമാണ്. ആവശ്യം അനുസരണം ഈ വീട് രണ്ട് ബെഡ് റൂം ആക്കി മാറ്റാവുന്നതുമാണ്. ലിവിങ് ഏരിയ, ഹാൾ, ബെഡ് റൂം, അറ്റാച്ഡ് ബാത്ത് റൂം അടുക്കള എന്നിവ എല്ലാം ഉൾകൊള്ളുന്ന ഈ ഒരു വീട് ആർക്കും ഇഷ്ടമാകും, കാണാം ഈ വീട്, വീഡിയോ മുഴുവനായി കാണാൻ മറക്കരുത്.

വീഡിയോ കാണാം ;ഇവിടെ ക്ലിക്ക്

Home PlansLow Budjet HouseModern House
Comments (0)
Add Comment