1500 സ്ക്വയർ ഫീറ്റിൽ മനോഹരമായ മോഡേൺ നാലുകെട്ട് വീട് | 1500 sft Nalukettu house
1500 sft Nalukettu house : 1500 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒരു അതിമനോഹരമായ നാലുകെട്ട് വീടാണിത്. അതുപോലെ പഴമയുടെ അടയാളമായ നടുമുറ്റവും ഈ ഒരു വീടിന്റെ ഭംഗി കൂട്ടുന്നു. കൂടാതെ ഒരു മോഡേൺ നാലുകെട്ട് വീടാണ്. പഴമയോടൊപ്പം പുതുമയും ചേർത്ത് പണിത ഒരു!-->…