ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ മനോഹരമായ ഒരു ഒറ്റനില വീട് | 3 BHK Budget Home
3 BHK Budget Home : സ്വന്തമായി ഒരു വീട് എന്നത് ഓരോ കുടുംബത്തിന്റെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. ആ സ്വപ്നത്തിന് മനോഹരമായ രൂപം നൽകിയിരിക്കുന്ന ഈ വീട് ഏകദേശം 1320 സ്ക്വയർഫീറ്റ് വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ്‌റൂമുകളും!-->…