ചെറുതെങ്കിലും എല്ലാ വിധ സൗകര്യങ്ങളോടെയും നിർമിച്ച വീട്; സാധാരണക്കാർക്ക് അനുയോജ്യമായ കുഞ്ഞ് ഭവനം |…
470 sqft single floor home : വെറും 10 ലക്ഷരൂപക്ക് 2 ബെഡ്‌റൂം വരുന്ന കിടിലൻ വീട്. അതിന്റെ എലിവേഷൻ ഒന്ന് കാണാം. ഒരു സാധാരണക്കാർക്ക് പറ്റിയ ഒരുനില വീട്. 10 ലക്ഷത്തിന്റെ 470 ചതുരശ്രയടി ആണ് ഈ വീട് വരുന്നത്. 2 ബെഡ്‌റൂം ആണ് ഈ വീടിലെ വരുന്നത്.!-->…