1850 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച 4 BHK മനോഹരമായ വീട് | Budget-Friendly Dream Home
Budget-Friendly Dream Home : 1850 സ്ക്വയർ ഫീറ്റിൽ തീർത്ത 4 BHK വീടാണിത്. കൊല്ലം ജില്ലയിലാണ് ഈ വീട് വരുന്നത്. 37 ലക്ഷത്തിന്റെ ഒരു വീടാണ്. 10 സെന്റ് പ്ലോട്ടിലാണ് ഈ വീട് നിൽക്കുന്നത്. വീടിന്റെ പുറംഭാഗം മനോഹരമാണ്. ഭംഗിയാർന്ന ഒരു എലവേഷൻ!-->…