11 ലക്ഷം രൂപക്ക് ഇനി ഒരു വീട് പണിയാം!! 2 ബെഡ്‌റൂം വീട് പ്ലാൻ സഹിതം
Low budget single storey home for 11 lakhs: ലോ ബഡ്ജറ്റിൽ നിർമ്മിച്ചിരിക്കുന്ന ഒരു കൊച്ചു കണ്ടമ്പററി വീടിന്റെ വിശേഷം ആണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ മനോഹരമായ ഡിസൈനിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഷോ വാൾ അടങ്ങിയ എലിവേഷൻ, പ്രഥമ ദൃഷ്ടിയാൽ!-->…