ആഡംബരമില്ലാത്ത ഒരു സിംപിൾ വീട്, മിനിമൽ ഡിസൈൻ ഹോം വിശേഷങ്ങൾ
Minimal design kerala home design: സിംപിൾ & മിനിമൽ ഡിസൈനിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു 2bhk വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. പഴമയുടെ സൗന്ദര്യം നൽകുന്ന ഈ വീട്, വളരെ ഒതുക്കത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആഡംബരത്തിന്റെ കണികകൾ!-->…