കേരളീയ പരമ്പരാഗത ഭംഗി നൽകുന്ന അതിമനോഹരമായ വീട്, ബഡ്ജറ്റ് ആണ് ഹൈലൈറ്റ്
Kerala traditional home design: കേരള ട്രഡീഷണൽ ഡിസൈനിൽ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന വീടിന്റെ വിശേഷം ആണ് ഇവിടെ പങ്കുവെക്കുന്നത്. കേരളീയ പരമ്പരാഗത ഭംഗി നൽകുന്ന ഡിസൈനിൽ ആണ് ഈ വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. 1477!-->…