നാല് ബെഡ്റൂമുകളും നടുമുറ്റവും ഉൾപ്പെടുന്ന ഒരു ഒറ്റനില വീട്, 4000 സ്ക്വയർ ഫീറ്റിന്റെ സൂപ്പർ പ്ലാൻ
Single floor home plan: മനോഹരമായ ഒരു ഒറ്റ നില വീട് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ഏകദേശം 4000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഈ വീട്ടിൽ നാല് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. സുഖസൗകര്യങ്ങൾക്ക്!-->…