15 ലക്ഷം രൂപക്ക് ഒരു മനോഹര വീട്!! രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടുന്ന സൂപ്പർ പ്ലാൻ
Low budget home plan : പരിമിതമായ സ്ഥലത്ത് പോക്കറ്റിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീടിന്റെ വിശേഷങ്ങൾ ഉപകാരപ്പെടും. 5 സെന്റ് പ്ലോട്ടിൽ 950 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട്ടിൽ രണ്ട് ബെഡ്റൂമുകൾ,!-->…