ഓട് മേഞ്ഞ ഒരു ഒറ്റ നില വീട്!! ട്രെഡിഷണൽ ലുക്ക് നൽകുന്ന ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി മോഡേൺ ഹോം
House plans with photos:കേരള തനിമയുള്ള മനോഹരമായ ഒരു കൊച്ചു വീട്. വീടിന്റെ ഫ്ളോറിങ്, മേൽക്കൂര മുതലായവ തുടങ്ങി ഫർണിച്ചർ ഉൾപ്പെടെയുള്ളവയിൽ പരമ്പരാഗത സ്റ്റൈൽ ആണ് പിടിച്ചിരിക്കുന്നത്. 950 ചതുരശ്ര അടി വരുന്ന ഈ വീട്ടിൽ രണ്ട് ബെഡ്റൂമുകൾ!-->…