ബഡ്ജറ്റ് ഒരു വിഷയമാക്കേണ്ട, സ്‌മാർട്ട് ഡിസൈനോടുകൂടിയ അതിശയകരമായ ഒരു സെമി-കണ്ടംപററി ഹോം
ആധുനിക രൂപകൽപ്പനയുടെയും പ്രവർത്തനക്ഷമതയുടെയും അനുയോജ്യമായ സമന്വയമായ ഈ ഗംഭീര 1685 ചതുരശ്ര അടി സെമി-കണ്ടംപററി ഹോം, ഒരു സാധാരണക്കാരനെ സംബന്ധിച്ചടത്തോളം മികച്ച ആർക്കിടെക്ചർ മാതൃകയാണ്. ഇന്നത്തെ കാലത്ത് താങ്ങാനാവുന്ന വില, വെറും 30 ലക്ഷം!-->…