ചുവരുകൾ ഇല്ലാതെ ഒരു വീട് നിർമ്മിച്ചാലോ!! മനോഹരമായ ഒരു റിസോർട്ട് മോഡൽ ഹോം | Modern Eco friendly home
Modern Eco friendly home:കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. നമുക്കറിയാം, സമീപകാലത്ത് പതിവിൽനിന്ന് വ്യത്യസ്തമായി വേനൽക്കാലത്ത് കേരളത്തിൽ കൊടും ചൂടാണ്!-->…