1400 സ്ക്വയർ ഫീറ്റ് 4bhk ഹോം!! കളറുകൾ കൊണ്ട് മനോഹരമാക്കിയ വീട്

1400 square feet 4bhk home design: നാല് ബെഡ്റൂമുകൾ അടങ്ങിയ, 1400 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ മനോഹരവും, വ്യത്യസ്തവുമായി ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. മനോഹരമായ ഡിസൈനും, കളർ കോമ്പിനേഷനും ആണ് ഈ വീടിന്റെ എലിവേഷൻ എടുത്ത് കാണിക്കാൻ സഹായിക്കുന്നത്.

മിനിമം സ്‌പേസിൽ ആണ് സിറ്റൗട്ട് നൽകിയിരിക്കുന്നത്. വീടിന്റെ മുൻവശത്ത് ചെറിയ ഗാർഡൻ സ്പേസും ഒരുക്കിയിട്ടുണ്ട്. വീടിന്റെ അകത്തേക്ക് പ്രവേശിച്ചാൽ, ആദ്യം ഒരു വിശാലമായ ഹാളിൽ ആണ് എത്തിച്ചേരുക. ഇവിടെ, ഫാമിലി ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും സെറ്റ് ചെയ്യാം. നാല് ബെഡ്റൂമുകളാണ് ഈ വീട്ടിൽ അടങ്ങിയിരിക്കുന്നത്. ഇത് വീട്ടുകാർക്ക് ആവശ്യമായ പ്രൈവസി വാഗ്ദാനം ചെയ്യുന്നു.

Square Feet – 1400
Bedrooms – 4
Kitchen
Hall
Two storey house

ലോ ബഡ്ജറ്റിൽ മനോഹരമായ, വിശാലമായ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ വീട് മാതൃകയാക്കാവുന്നതാണ്. 1400 സ്ക്വയർ ഫീറ്റ് മുഴുവനായി പ്രയോജനപ്പെടുത്തിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കളർ കോമ്പിനേഷൻ ഉൾപ്പെടെയുള്ളവയിൽ ആർക്കിടെക്ട് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.

Read Also: സാധാരണക്കാരനും പണിയാം ഈ വെറൈറ്റി വീട്

You might also like