പുറത്ത് കണ്ടതൊന്നുമല്ല അകത്ത്; ഇന്റീരിയറിൽ വിസ്മയം തീർത്ത ഒരു സുന്ദര ഭവനം | 2800 sqft modern home
2800 sqft modern home : തൃശൂർ ജില്ലയിലാണ് ഈ വീട് ഉള്ളത്. 2800 സ്ക്വയർ ഫീറ്റിൽ തീർത്ത ഒരു വീടാണിത്. മോഡേൺ തീമിൽ ആണ് ഈ വീട് പണിതിരിക്കുന്നത്. ആരെയും ആകർഷിപ്പിക്കുന്ന രീതിയിൽ ആണ് ഈ വീടിനെ ഇന്റീരിയർ ഡിസൈൻ ചെയ്ത് ഒരുക്കിയിരിക്കുന്നത്. അതുപോലെ നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്തുള്ള സിറ്റ് ഔട്ടിൽ 6/4 യിൽ വരുന്ന ടൈലുകൾ കൊടുത്തിട്ടുണ്ട്. മനോഹരമായ രീതിയിലാണ് സിറ്റ് ഔട്ട് സെറ്റ് ചെയ്തിരിക്കുന്നത്.
2800 sqft modern home
Total Area – 2800 sqft
Modern Style in a contemporary modern theme
Sit-Out Area
Living Hall
Dining Area
Prayer Area
Kitchen
Bedrooms
Staircase & Upper Floor:
വീടിന്റെ ഉള്ളിലുള്ള ഹാൾ നല്ലൊരു ഡിസൈനിൽ ആണ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു സോഫ സെറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്. വോൾ പാനലിംഗ് ചെയ്തിട്ടുണ്ട്. അതുപോലെ ഡൈനിങ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ ഒരു വാഷ് കൗണ്ടർ ആകർഷകമായിട്ടാണ് കൊടുത്തിട്ടുള്ളത്. പിന്നെ ഒരു പ്രെയർ ഏരിയ കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു ഓപ്പൺ കിച്ചൺ ആണ് സെറ്റ് ചെയ്തത്. കിച്ചണിൽ ഒരു ബാർ കൗണ്ടർ കൊടുത്തിട്ടുണ്ട്. കൂടാതെ കിച്ചൺ നല്ല സൗകര്യപ്രദമായ രീതിയിൽ ആണ് ഒരുക്കിയിട്ടുള്ളത്.
ആദ്യത്തെ മാസ്റ്റർ ബെഡ്റൂം അതിമനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. റൂമിന്റെ കളർ തീം മിതമായ രീതിയിലാണ് കൊടുത്തിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. റൂമുകളൊക്കെ നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് ഒരുക്കിയിട്ടുള്ളത്. അതുപോലെ സ്റ്റെയർ വിശാലമായ രീതിയിൽ ആണ് ചെയ്തിരിക്കുന്നത്. വുഡൻ സ്റ്റെയർ ആണ് കൊടുത്തിരിക്കുന്നത്. അതുപോലെ ഗ്ലാസ്സിന്റെ ഹാൻഡ്രിൽ കൊടുത്തിട്ടുണ്ട്. മുകളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്. മുകളിലുള്ള ബെഡ്റൂം നല്ല രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്.
മൊത്തത്തിൽ ഇന്റീരിയർ ഡിസൈൻ ചെയ്ത രീതി തന്നെയാണ് ഈ വീടിനെ ഏറെ ആകർഷിപ്പിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അതുപോലെ തന്നെ അതിമനോഹരമായ ഇന്റീരിയർ തന്നെയാണ് ഈ വീടിനെ അടിപൊളി ആക്കുന്നത്. തൃശൂരിലെ ഈ മോഡേൺ വീട് ഇന്റീരിയർ ഡിസൈനിംഗിന് ഒരു മികച്ച ഉദാഹരണമാണ്. 2800 sqft modern home Video Credit :
Buildecors Home