Browsing Tag

2800 sqft modern home

പുറത്ത് കണ്ടതൊന്നുമല്ല അകത്ത്; ഇന്റീരിയറിൽ വിസ്മയം തീർത്ത ഒരു സുന്ദര ഭവനം | 2800 sqft modern home

2800 sqft modern home : തൃശൂർ ജില്ലയിലാണ് ഈ വീട് ഉള്ളത്. 2800 സ്ക്വയർ ഫീറ്റിൽ തീർത്ത ഒരു വീടാണിത്. മോഡേൺ തീമിൽ ആണ് ഈ വീട് പണിതിരിക്കുന്നത്. ആരെയും ആകർഷിപ്പിക്കുന്ന രീതിയിൽ ആണ് ഈ വീടിനെ ഇന്റീരിയർ ഡിസൈൻ ചെയ്ത് ഒരുക്കിയിരിക്കുന്നത്. അതുപോലെ