3 സെന്റിൽ 2BHK സിമ്പിൾ വീട്; ഇത് മതി സന്തോഷത്തോടെ ജീവിക്കാൻ; സാധാരണക്കാരുടെ സ്വപ്നം | 2BHK House design
2BHK House design : 2BHK കാറ്റഗറിയിൽ ഉള്ള ഒരു ഒറ്റ നില വീടാണിത്. മൂന്ന് സെന്റിൽ ആണ് ഈ വീട് പണിതിരിക്കുന്നത്. വളരെ ലളിതമായ രീതിയിൽ ആണ് ഈ വീട് പണിതിരിക്കുന്നത്. എന്നാൽ ഏറെ സൗകര്യപ്രദമായ രീതിയിൽ ആണ് വീട് ഒരുക്കിയത്. ഒരുപാട് സാധാരണക്കാരുടെ പ്രതീക്ഷയുടെ പ്രതീകം തന്നെയാണ് ഈ ഒരു വീട്. വീടിന്റെ പുറത്ത് വിശാലമായ മുറ്റം ഉണ്ട്. വളരെ ലളിതമായ രീതിയിൽ തീർത്ത ഒരു അടിപ്പൊളി വീടാണ്.
- Category: 2BHK
- Type: Single-storey house
- Plot Size: 3 cents
- Design Style: Simple and budget-friendly
- Exterior Space: Spacious front yard
- Color Theme: Yellow and white combination
- Sit-out: Open front sit-out
അതുപോലെ മഞ്ഞയും വെള്ളയും ചേർന്നതാണ് ഈ വീടിന്റെ കളർ തീം. കൂടാതെ മുൻവശത്ത് ഒരു ഓപ്പൺ സിറ്റ് ഔട്ട് കൊടുത്തിട്ടുണ്ട്. പിന്നെ വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്. സ്റ്റെയർ കേസ് നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു പ്രെയർ യൂണിറ്റ് കൊടുത്തിട്ടുണ്ട്. ഒരു യൂട്ടീലിറ്റി ഏരിയയും കൊടുത്തിട്ടുണ്ട്. ഡൈനിങ് ഏരിയ നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ വാഷ് കൗണ്ടർ ലളിതമായാണ് സെറ്റ് ചെയ്തിട്ടുള്ളത്.
രണ്ട് ബെഡ്റൂമുകളോട് കൂടിയ വീടാണ്. ആദ്യത്തെ ബെഡ്റൂം നല്ല രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. നല്ല സൗകര്യപ്രദമായ രീതിയിൽ ആണ് റൂം സെറ്റ് ചെയ്തിട്ടുള്ളത്. അതുപോലെ ഫ്ലോറിലെ ടൈലുകൾക്ക് പ്രത്യേക തരം കളർ കോമ്പിനേഷൻ ആണ് കൊടുത്തിട്ടുള്ളത്. പിന്നെ ഒരു അറ്റാച്ഡ് ടോയ്ലറ്റ് ഉണ്ട് റൂമിൽ. രണ്ടാമത്തെ ബെഡ്റൂമും നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. കിച്ചൺ നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റോറേജ് സ്പേസ് ഒക്കെ കൊടുത്തിട്ടുണ്ട്.
മൊത്തത്തിൽ നല്ലൊരു സിമ്പിൾ വീടാണിത്. എന്നാൽ നല്ല സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് വീടുള്ളത്. സാധാരണക്കാരുടെ പ്രിയപ്പെട്ട ഒരു വീട് തന്നെ ആയിരിക്കും ഇത് എന്നതിൽ ഒരു സംശയം വേണ്ട. അത്രയും ലളിതമായ രീതിയിൽ ആണ് ഈ വീട് പണിതിരിക്കുന്നത്. 3 സെന്റ് പ്ലോട്ടിൽ 2BHK വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡിസൈൻ ഏറെ പ്രയോജനപ്പെടും. Video Credit : Kizhakkini